Social Media

മകളെ നെഞ്ചിലേറ്റി മഞ്ജു, അമ്മയുടെ കഴുത്തില്‍ സ്‌നേഹത്തോടെ ചുറ്റിപ്പിടിച്ച് മീനാക്ഷി പഴയകാല ചിത്രം പങ്കുവെച്ച് താരം

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. ഒരു കാലത്ത് ഹിറ്റ് ചിത്രങ്ങളില്‍ തിളങ്ങിയ താരം പിന്നീട് വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം നീണ്ട വര്‍ഷം കഴിഞ്ഞ് ശക്തമായ കഥാപാത്രങ്ങളുമായാണ് മഞ്ജു സിനിമയിലേക്ക് തിരിച്ച് വന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരികെ എത്തിയത്. ചിത്രം ഹിറ്റ് ആയിരുന്നു. പിന്നാലെ നിരവധി അവസരങ്ങളാണ് നടിക്ക് ലഭിച്ചത്. തന്റെ തിരിച്ച് വരവിലൂടെ പഴയത് പോലെ തിരക്കുള്ള നടിയാവാനും മഞ്ജുവിന് കഴിഞ്ഞു എന്നതാണ് വാസ്തവം.

- Advertisement -

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മഞ്ജുവിന്റേയും മകള്‍ മീനാക്ഷിയുടേയും ഒരു പഴയ ചിത്രമാണ് . മഞ്ജു വാര്യര്‍ ഫാന്‍സ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീനാക്ഷിയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു. മകളെ നെഞ്ചിലേറ്റി നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. അമ്മയുടെ കഴുത്തില്‍ സ്‌നേഹത്തോടെ ചുറ്റിപ്പിടിച്ചിരിക്കുന്ന മീനാക്ഷിയെ ആണ് ചിത്രത്തില്‍ കാണുന്നത്. ലേഡി സൂപ്പര്‍ സ്റ്റാറിന്റേയും മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം മീനാക്ഷി അച്ഛന്റെ കൂടെ പോവുകയായിരുന്നു. ഇപ്പോള്‍ എംബിബിഎസിനു പഠിക്കുകയാണ് താരപുത്രി. ഈ അടുത്ത് മീനാക്ഷിയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷി സജീവമായി തന്നെ ഉണ്ടായിരുന്നു മീനാക്ഷിക്കൊപ്പം നടി നമിത പ്രമോദും ഉണ്ടായിരുന്നു. ഇവരുടെ ഡാന്‍സ് വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

എന്നാല്‍ മീനാക്ഷി അഭിനയത്തിലേക്ക് ഇല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തനിക്ക് അഭിനയവും അറിയാമെന്ന് ഈ താരപുത്രി മുമ്പ് തെളിയിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ പഠിത്തത്തിന് ആണ് പ്രാധാന്യം എന്ന് ദിലീപ് തന്നെ വ്യക്തമാക്കിയതാണ്. സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് മീനു. ഈ അടുത്താണ് വേറിട്ട ചിത്രം പങ്കുവെച്ച് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവം ആയത്.

 

 

Anusha

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

21 mins ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

2 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

3 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

4 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

6 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

7 hours ago