Film News

ഫോട്ടോ പൊളിച്ചു , പക്ഷേ ക്യാപ്ഷന്‍ എന്താണ് ഉദ്ദേശിച്ചത് ; മഞ്ജു ചിത്രം വൈറല്‍

ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് ഞെട്ടിക്കാറുള്ള നടിയാണ് മഞ്ജു വാര്യര്‍. ഈ അടുത്തു വൈറ്റ് ടോപും ബ്ലാക്ക് സ്‌കേര്‍ട്ടും അറിഞ്ഞുകൊണ്ട് ഒരു പൊതുവേദിയില്‍ മഞ്ജു എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തത്. പിന്നീട് കൊച്ചുകുട്ടികള്‍ വരെ ഈ വേഷം അനുകരിക്കാന്‍ തുടങ്ങി . ഇതിനു ശേഷം നിരവധി മഞ്ജു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

- Advertisement -


ഇപ്പോഴിതാ ഒരു വേദിയില്‍നിന്ന് പ്രസംഗിക്കുന്നതിനിടെ എടുത്ത ചിത്രമാണ് താരം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും സജീവമായ മഞ്ജുവിന്റെ ചിത്രങ്ങള്‍ വീഡിയോകള്‍ എല്ലാം അതിവേഗം വൈറല്‍ ആവാറുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാജീവന്‍ ഫ്രാന്‍സിസാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

എന്നാല്‍ ഇവിടെ പുതിയ ഫോട്ടോയ്ക്ക് മഞ്ജു നല്‍കിയ ക്യാപ്ഷന്‍ ആണ് ആരാധകരെ കണ്‍ഫ്യൂഷനില്‍ ആക്കുന്നത്. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാല്‍ നിങ്ങള്‍ ഇപ്പോഴും സുന്ദരിയായിരിക്കുമോ? എന്നാണ് ഫോട്ടോയ്‌ക്കൊപ്പം താരം കുറിച്ചത്. ഇവിടെ നടി എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകര്‍ക്ക് ഒരു പിടുത്തവും ഇല്ല. പലരും വന്ന് പല കമന്റുകള്‍ കുറിച്ചിട്ടു പോകുന്നു. സാധാരണ കമന്റുകള്‍ വന്നാല്‍ നടി മഞ്ജു മറുപടി കൊടുക്കാറില്ല. ഇവിടെയും അങ്ങനെ തന്നെയാണ് ഒടുവില്‍ ആരാധകര്‍ തന്നെ പരസ്പരം കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്ന അവസ്ഥയാണ് നിലവില്‍.


അതേസമയം വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്ന നടിയാണ് മഞ്ജു. തന്റെ രണ്ടാംവരവില്‍ തമിഴ് സിനിമയിലും മഞ്ജു അഭിനയിച്ചു. ഇന്ന് മഞ്ജുവാര്യര്‍ക്ക് കൈനിറയെ സിനിമകളാണ്. ഇനിയും താരത്തിന്റെ നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

24 mins ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

35 mins ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

54 mins ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

1 hour ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

2 hours ago