Celebrity news

നമ്മൾ ക്രിയേറ്റ് ചെയ്യുന്ന കുടുംബമാണല്ലോ സുഹൃത്തുക്കൾ.എനിക്കുള്ള സുഹൃത്തുക്കൾ കുറേ നാൾ ചിലപ്പോൾ ഒന്നും സംസാരിക്കില്ല.

പ്രായഭേതമന്യേ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജുവാര്യർ.സുഹ‍ൃദ്ബന്ധങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സൗഹൃദങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതും നിലനിൽക്കേണ്ടതുമാണെന്ന് മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.നടിയുടെ വാക്കുകൾ ഇതാണ്,’അങ്ങനെ എഫർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ഓർ​ഗാനിക്കാണ്. നമ്മൾ ക്രിയേറ്റ് ചെയ്യുന്ന കുടുംബമാണല്ലോ സുഹൃത്തുക്കൾ. എനിക്കുള്ള സുഹൃത്തുക്കൾ കുറേ നാൾ ചിലപ്പോൾ ഒന്നും സംസാരിക്കില്ല. മാസങ്ങൾ കഴിഞ്ഞ് സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ച് പിരിഞ്ഞത് പോലെ തോന്നും. ഒരു സുഹൃദ്ബന്ധം നിലനിർത്താൻ നമ്മൾ ശ്രമം നടത്തണം എന്നുണ്ടെങ്കിൽ അതൊരു യഥാർത്ഥ സുഹൃദ്ബന്ധം അല്ലെന്നാണ് എനിക്ക് തോന്നുന്നത്,’ മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ.

- Advertisement -

അതെ സമയം വലിയൊരു ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയപ്പോൾ സിനിമാ ലോകത്ത് വലിയ ആഘോഷമാണ് നടന്നത്. ഇക്കാലയളവിനിടെ മഞ്ജുവിന്റെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് മുന്നോട്ട് പോയ മഞ്ജു സിനിമാ ലോകത്തെ തന്റെ സ്ഥാനം തിരിച്ച് പിടിച്ചു. രണ്ടാം വരവിൽ അടിമുടി മാറ്റങ്ങൾ മഞ്ജുവിന് സംഭവിച്ചു.

Manju Warrier. File Photo: Manoramaonline

മറ്റൊന്ന് ആയിഷ, വെള്ളരിപ്പട്ടണം എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. മലയാളത്തിന് പുറമെ തമിഴിലും മഞ്ജുവിന് തിരക്കേറുകയാണ്. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജു ഇതുവരെ ചെയ്ത തമിഴ് സിനിമകൾ. മിസ്റ്റർ എക്സ് എന്ന തമിഴ് സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.രണ്ടാംവരവിൽ നടി ലൂസിഫർ, ഉദാഹരണം സുജാത, ആയിഷ തുടങ്ങിയ സിനിമകളിലാണ് മഞ്ജു വാര്യർ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്.അതെ സമയം മഞ്ജുവിന്റെ ഒരു സൂപ്പർ ഹിറ്റ് മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Anusha

Recent Posts

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

17 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 hour ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

6 hours ago