Film News

യു വി മഞ്ജു എന്ന ഒന്‍പതാക്ലാസുകാരി; പഴയ കാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഇന്ന് സിനിമ ഇൻഡസ്ട്രിയിൽ  നിൽക്കുന്ന പല താരങ്ങളും യുവജനോത്സവ വേദികളിൽ നിന്നുമാണ് താരമായത് നവ്യ നായർ, അമ്പിളി ദേവി, അങ്ങനെ നീളുന്നു അതിൽ എടുത്ത് പറയണ്ട പേര് മഞ്ജു വാരിയർ. യുവജനോത്സവ വേദികളിലൂടെ മിന്നിതിളങ്ങിയ താരമാണ് നടി മഞ്ജു വാര്യര്‍. സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലക പട്ടം കരസ്തമാക്കിയ താരം 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

- Advertisement -

അതിന് ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി മാറുകയും ചെയ്തു മഞ്ജു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ താരത്തിന്റെ സ്‌കൂള്‍ കാലത്ത് ഒരു പത്രവാര്‍ത്തയുടെ കട്ടിങ്ങാണ് വൈറലായി മാറിയിരിക്കുന്നത്. . കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ സെര്‍ച്ച്‌ ആന്‍ഡ് ട്രെയിനിങ് സ്‌കോളര്‍ഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളില്‍ വന്നതായിരുന്നു ഈ വാര്‍ത്ത്.

കണ്ണൂരിലെ ചിന്മയ വിദ്യാലയത്തിലെ ഒമ്ബതാം ക്ലാസുകാരിയായിരുന്നു യു വി മഞ്ജു എന്ന മഞ്ജു വാര്യര്‍ അക്കാലത്ത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം രണ്ട് വര്‍ഷം തുടര്‍ച്ചയായി നേടുകയും ചെയ്തിരുന്നു. സല്ലാപം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലെ മുന്‍ നിര നായികയായി മാറിയ താരം നാല് വര്‍ഷങ്ങള്‍ കൊണ്ട് ഇരുപതോളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. നടന്‍ ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന താരം 2014 ല്‍ ശക്തമായ തിരിച്ചു വരവ് നടത്തുകയും ചെയ്തിരുന്നു. മഞ്ജുവിന്റേതായി ഇക്കൊല്ലം ഏഴ് സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

Athul

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

6 mins ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

26 mins ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

35 mins ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

11 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

12 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

12 hours ago