featured

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’; കാറിനോട് പ്രണയവും ലൈംഗികാകര്‍ഷണവും; തുറന്നു പറഞ്ഞ് യുവാവ്

കാറിനോടൊക്കെ പ്രണയവും ലൈംഗികാര്‍ഷണവും തോന്നുമോ? ഇഷ്ടം തോന്നാമെങ്കിലും പ്രണയവും ലൈംഗികാകര്‍ഷണവുമൊക്കെ സംഭവിക്കുന്നതെങ്ങനെ എന്ന് തോന്നാം. അതിന് മറുപടി
യുഎസിലെ അര്‍ക്കന്‍സാസ് നിവാസിയായ നഥാനിയേല്‍ പറയും. അയാള്‍ക്ക് തന്റെ കാറിനോടാണ് പ്രണയവും ആകര്‍ഷണവും. താനും കാറും തമ്മില്‍ ശാരീരികബന്ധം പോലും ഉണ്ട് എന്നാണ് നഥാനിയേല്‍ പറയുന്നത്.

- Advertisement -

കാറിനോട് തനിക്ക് തോന്നിയ പ്രണയം ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ആയിരുന്നു എന്നാണ് നഥാനിയേല്‍ പറയുന്നത്. 2005 -ല്‍ ഒരു കാര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് ആദ്യം കാര്‍ കാണുന്നത്. വളരെ എളുപ്പം തന്നെ തങ്ങള്‍ പ്രണയത്തിലായി. അവന്റെ ബോഡിയും ഇന്റീരിയറും എല്ലാം ഫിറ്റ് ആയിരുന്നു. തനിക്ക് പെട്ടെന്ന് തന്നെ ഒരു കണക്ഷന്‍ തോന്നിയെന്നും നഥാനിയേല്‍ പറയുന്നു.

തന്റെ കാറിനോട് തനിക്ക് വികാരങ്ങള്‍ ഉള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് നഥാനിയേല്‍ സമ്മതിക്കുന്നു. പക്ഷേ, തങ്ങളൊരുമിച്ച് ജീവിക്കുന്നതിന് അതൊന്നും തടസമാവില്ല. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തങ്ങള്‍ക്ക് തങ്ങളുടേതായ സമയമുണ്ടെന്നും വഴികളുണ്ടെന്നും പറയുകയാണ് നഥാനിയേല്‍. ജീവനില്ലാത്ത വസ്തുക്കളുമായി ആളുകള്‍ക്ക് തോന്നുന്ന ദൃഢമായ പ്രേമവും ലൈംഗികാകര്‍ഷണവുമാണ് ഓബ്ജക്ടോഫീലിയ. ഈ ഒരു അവസ്ഥയാണ് നഥാനിയേലിനുള്ളത്.

 

Rathi VK

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

7 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

8 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

8 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

10 hours ago