Film News

കൊച്ചുമോൾക്ക് തലമുടി കെട്ടികൊടുക്കുന്ന അപ്പൂപ്പൻ. വൈറലായി മമ്മൂട്ടിയുടെയും മറിയത്തിൻ്റെയും ചിത്രം. ആരാധകരുടെ കമൻറുകൾ ഇങ്ങനെ.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് കുറുപ്പ് എന്ന ചിത്രം തിയറ്ററിൽ പ്രദർശനത്തിനെത്തിയത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകളിൽ മലയാളത്തിൽ ഒരു യുവ സൂപ്പർതാരം അഭിനയിക്കുന്ന ചിത്രം പുറത്തിറങ്ങുന്നത്. കൊറോണ സാഹചര്യം മൂലം കുറെനാളുകളായി കേരളത്തിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ദുൽഖർ അമാൽ ദമ്പതികളുടെ മകളാണ് മറിയം.

- Advertisement -

കൊച്ചു മറിയത്തിനും ആരാധകർ നിരവധി. മറിയത്തിൻ റെ വിശേഷങ്ങളൊക്കെ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താല്പര്യം തന്നെയാണ്. മറിയത്തിൻ റെ ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറൽ ആവാൻ ഉള്ളത്. ചിലപ്പോഴൊക്കെ ദുൽഖർ സൽമാനെകാളും ആരാധകർ ഈ കുഞ്ഞു മറിയത്തിന് ഉണ്ടെന്ന് ആർക്കും തോന്നിപ്പോകും. ഇപ്പോഴിതാ മറിയത്തിൻ്റെ പുതിയൊരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ.

ചിത്രത്തിൽ കാണാൻ സാധിക്കുക മറിയത്തെയും മമ്മൂട്ടിയെയും ആണ്. തൻറെ കൊച്ചു മകൾക്ക് മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. ഈ ചിത്രം എന്തായാലും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയാണ്. മമ്മൂട്ടി വീട്ടിൽ ഭയങ്കര കൂൾ ആണെന്നാണ് ദുൽഖർ പറയുന്നത്. ചിലപ്പോഴൊക്കെ ദുൽഖറിന് മമ്മൂട്ടിയുടെ കയ്യീന്ന് ചീത്ത കേൾക്കാറുണ്ട്. എന്നാൽ ആ ചീത്ത കേൾക്കുന്ന തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് ദുൽഖർ പറയുന്നു.

എത്രയൊക്കെ വലിയ ടെൻഷൻ ഉണ്ടെങ്കിലും മറിയത്തോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു കഴിയുമ്പോൾ തന്നെ ടെൻഷനൊക്കെ ഒക്കെ പമ്പകടക്കും എന്നും താരം പറയുന്നു. തൻറെ വാപ്പച്ചിയും മകളും കളിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ എടുക്കുവാൻ തനിക്ക് ഇഷ്ടം ആണ് എന്നും ദുൽഖർ പറയുന്നു. ദുൽഖറിൻറെ ഭാര്യ അമാൽ അറിയപ്പെടുന്ന ആർക്കിടെക്ട് ആണ്.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

3 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

4 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

5 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

6 hours ago