മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മമ്മൂട്ടി. കഴിഞ്ഞ 40 വർഷത്തിലധികമായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. ഇന്ത്യ എമ്പാടും നിരവധി ആരാധകർ ഇദ്ദേഹത്തിനുണ്ട്. മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് താരം. ഇതുവരെ 3 ദേശീയ പുരസ്കാരങ്ങൾ മമ്മൂട്ടി നേടിയിട്ടുണ്ട്.
പത്മശ്രീ പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. 71ആം ജന്മദിനം ആഘോഷിക്കുകയാണ് താരമെന്ന്. ഇപ്പോഴിതാ ഈ സമയത്ത് മമ്മൂട്ടിയുടെ പഴയ ചില അപൂർവ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ. മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തെ മമ്മൂട്ടിയുടെ ചില ചിത്രങ്ങളാണ് ഇത്.
1976 മഹാരാജാസ് കോളേജ് സെന്റിനറിക്ക് അവിടെയുള്ള പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന് ശേഷം എടുത്ത ചിത്രമാണ് ഒന്ന് ഇദ്ദേഹത്തിൻറെ പല സുഹൃത്തുക്കളെയും ചിത്രത്തിൽ കാണുവാൻ സാധിക്കും. മുഹമ്മദ് കുട്ടി എന്നാണ് മമ്മൂട്ടിയുടെ ശരിക്കുമുള്ള പേര്. ഇത് ചുരുക്കിയാണ് പിന്നീട് മമ്മൂട്ടി എന്നാക്കിയത്.
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡൻറ് ജയചന്ദ്രൻ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ. മഹാരാജാസ് കോളേജിൽ നിന്ന് ലഭിച്ച സുഹൃത്തുക്കളെ കുറിച്ച് മമ്മൂട്ടി ഇടയ്ക്കൊക്കെ പറയാറുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…