Film News

അത്തരത്തിൽ നമ്മുടെ പ്രേക്ഷകരെ അധിക്ഷേപിക്കരുത്. വിമർശനങ്ങളും നിരൂപണങ്ങളും ഒക്കെ പണ്ടും ഉള്ളതാണ്. പ്രതികരണവുമായി മമ്മൂട്ടി. ആരെയോ ഉദ്ദേശിച്ചാണോ പറയുന്നത് എന്ന ചോദ്യവുമായി പ്രേക്ഷകർ.

ഒരു അഭിമുഖത്തിൽ മമ്മൂട്ടി നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സിനിമ കാണാൻ വരുന്നവർ എല്ലാവരും സിനിമയുടെ ആരാധകർ ആണ് എന്ന് താരം പറയുന്നു. ഒരാളുടെ ആരാധകർ മറ്റേയാളുടെ ആരാധകർ അല്ലല്ലോ എന്നും താരം പറയുന്നുണ്ട്. ഓരോ വ്യക്തികളും അവരുടേതായ രീതികളിലാണ് സിനിമകൾ ആസ്വദിക്കുക. എന്നാൽ വെവേറെ തരത്തിൽ പ്രേക്ഷകരെ തരം തിരിക്കേണ്ട ആവശ്യമില്ല.

- Advertisement -

മാർ ചിത്രങ്ങളും ക്ലാസ് ആയിട്ടുള്ള ചിത്രങ്ങളുമൊക്കെ ഒരു പോലെ ആസ്വദിക്കുന്ന പ്രേക്ഷകരും ഉണ്ട്. ഇതിൽ ഏതെങ്കിലും ഒരു വിഭാഗം മാത്രം കാണുന്നവരും ഉണ്ട്. എന്നാൽ തീയേറ്ററിൽ വന്നു ചിത്രങ്ങൾ കണ്ടു വിജയിപ്പിക്കുന്നവർക്ക് ഇങ്ങനെയൊക്കെ ഉണ്ട് എന്ന് തോന്നുന്നില്ല. അവർക്ക് ഇഷ്ടപ്പെട്ട ഒരു നടൻ ഉണ്ടായേക്കാം. വ്യക്തിപരമായി നമുക്ക് എല്ലാവർക്കും അങ്ങനെ ഇഷ്ടമുള്ള കാര്യങ്ങൾ ഉണ്ടാവുമല്ലോ.

ബോധപൂർവ്വം ഏതെങ്കിലും സിനിമയേ ഡീഗ്രേഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു തീർച്ചയായും തിരിച്ചു വരാൻ കഴിയും എന്നും താരം പറയുന്നു. വിമർശനങ്ങളും നിരൂപണങ്ങളും ഒക്കെ പണ്ടും ഉണ്ടല്ലോ എന്നും താരം ചോദിക്കുന്നു. താരം അഭിനയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ഒരു ഓ ടി ടി റിലീസ് ആയിരിക്കും ഇത് എന്നാണ് സൂചന.

മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ടീം ഒരുമിക്കുന്ന ചിത്രമാണ് നൻ പകൽനേരത്ത് മയക്കം. ഈ ചിത്രവും പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. താരം അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മപർവം. ഒരു ബ്ലോക്ക് ബസ്റ്റർ ആയി മാറിയിരുന്നു ചിത്രം.

Abin Sunny

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

8 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

9 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

9 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

9 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

9 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

11 hours ago