Film News

തരാൻ കാശോ, സ്വർണമോ ഉണ്ടോ എന്ന് അവർ ചോദിച്ചു.ചോദിച്ചതിനു ശേഷം അവർ തന്നോട് ഇങ്ങനെയാണ് ചെയ്തത്. വിചിത്രമായ അനുഭവം വെളിപ്പെടുത്തി പ്രശസ്ത മിനി സ്ക്രീൻ നടി സാന്ദ്ര.

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായ നടിയാണ് സാന്ദ്രാ ബാബു. താരക സീരിയലിൽ എത്തുന്നത് ചോക്ലേറ്റ് എന്ന പരമ്പരയിലൂടെയാണ്. ഏറെ ശ്രദ്ധനേടിയ പരമ്പരയായിരുന്നു ഇത്. ഇതിൽ സാന്ദ്രയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൂവൽ സ്പർശം എന്ന പരമ്പരയിൽ ഇപ്പോൾ താരം അഭിനയിക്കുന്നുണ്ട്. ലേഡി റോബിൻഹുഡ് എന്ന കഥാപാത്രമാണ് താരം ഇതിൽ ചെയ്യുന്നത്.

- Advertisement -

ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പ്രേക്ഷകർ തന്നെ കഥാപാത്രത്തെ എത്രത്തോളം സ്നേഹിച്ചു എന്നാണ് സാന്ദ്ര പറയുന്നത്. അതിനുള്ള തെളിവും താരം നിരത്തുന്നു. ഒരിക്കൽ ഒരു കടപ്പുറത്ത് ഷൂട്ട് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് പ്രൊഡക്ഷൻ മാനേജർ തൻറെ അടുത്തേക്ക് വന്നത്. അടുത്ത വന്ന ശേഷം അദ്ദേഹം പുറത്തേക്ക് വരുവാൻ പറഞ്ഞു. എന്തോ കാര്യമായ പ്രശ്നമുണ്ട് എന്ന് താൻ കരുതി. അവിടെ ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളാണ്.

അവർ തന്നെ കാത്തു നിൽക്കുകയാണ്. തന്നെ കണ്ടപ്പോൾ അവർ ചോദിച്ചത് ഇങ്ങനെയാണ്. മോളെ തങ്ങൾക്ക് തരാൻ കാശോ സ്വർണമോ ഉണ്ടോ? പാവങ്ങളെ സഹായിക്കുന്ന ഒരു കഥാപാത്രമാണ് പരമ്പരയിൽ തൻ്റേത്. എത്രത്തോളം ആ കഥാപാത്രം അവളുടെ മനസ്സിൽ തട്ടിയിട്ടുണ്ട് എന്നത് തനിക്ക് മനസ്സിലായി. അതിനുശേഷം അവർ തന്നെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.

 

അവരുടെ സ്നേഹം കണ്ടപ്പോൾ എൻറെ കണ്ണ് നിറഞ്ഞു പോയി. ഒരു അഭിമുഖത്തിൽ താരം പറയുന്നു. ഫൈറ്റുകൾ ചെയ്യുന്നതിനെ പറ്റിയും താരം വ്യക്തമാക്കുന്നുണ്ട്. ഫൈറ്റ് സീനുകൾ റിയലിസ്റ്റിക് ആക്കാൻ കഴിയുന്നത്രയും ശ്രമിക്കാറുണ്ട് എന്ന് താരം പറയുന്നു. ഡ്യൂപ്പില്ലാതെ ആണ് സങ്കീർണമായ ആ സംഘട്ടനരംഗങ്ങൾ ചെയ്യുന്നത്. താരം വ്യക്തമാക്കി.

Abin Sunny

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

12 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

32 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

53 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago