Film News

ഷൂട്ടിംഗിനിടെ നടി മാളവിക മോഹനന് പരിക്ക്, പരിക്ക് പറ്റിയത് എങ്ങനെയാണ് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, പ്രാർത്ഥനകളുമായി മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാളവിക മോഹനൻ. ഒരു മലയാളി താരം ആണെങ്കിലും അന്യഭാഷ ചിത്രങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2013 വർഷത്തിൽ താരം അഭിനയിച്ച ചിത്രമായിരുന്നു പട്ടംപോലെ. ഈ ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് മലയാളത്തിൽ കുറച്ച് കഥാപാത്രങ്ങൾ കൂടി ചെയ്തു എങ്കിലും അതൊന്നും തന്നെ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനു പുറമെ തെലുങ്കിലും താരം ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

- Advertisement -

പിന്നീടായിരുന്നു താരം പേട്ട എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. കാർത്തിക് സുബ്ബരാജ് ആയിരുന്നു സിനിമയുടെ സംവിധായകൻ. 2019 വർഷം ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇതിനു പുറമേ വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിൽ താരം നായികയായി എത്തി. ഈ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. താരത്തിന് പരിക്കുപറ്റി ഇരിക്കുകയാണ്. ഷൂട്ടിങ്ങിനിടെ ആളെ പരിക്ക് പറ്റിയത്. എന്നാൽ പ്രേക്ഷകർ വിഷമിക്കേണ്ട ആവശ്യമില്ല. ചെറിയ പരിക്ക് മാത്രമാണ് പറ്റിയത്. ബോളിവുഡ് സിനിമയിൽ അഭിനയിക്കുകയാണ് ഇപ്പോൾ താരം. യുദ്ര എന്നാണ് സിനിമയുടെ പേര്. സിദ്ധാന്ത് ചതുർവേദി എന്നാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തിയുടെ പേര്. സിനിമയിലെ ആക്ഷൻ സീനുകളിൽ അഭിനയിക്കുമ്പോൾ ആയിരുന്നു നടിക്ക് പരിക്ക് പറ്റിയത്.

താരം തന്നെയാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. എത്രയും പെട്ടെന്ന് തന്നെ മുറിവ് ഭേദമാകട്ടെ എന്നാണ് മലയാളികൾ പറയുന്നത്. അതിനുവേണ്ടി എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുന്നുണ്ട് എന്ന് മലയാളികൾ പ്രത്യേകം പറയുന്നു. എപ്പോഴാണ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്തായാലും ഈ നടിയെ മലയാളികൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്നതിന് സൂചനയാണ് ഇത്.

Athul

Recent Posts

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

23 mins ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

3 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

14 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

15 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

15 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

16 hours ago