മാളവിക ഇപ്പൊ വിജയ്ക്കൊപ്പമുള്ള മാറ്ററിന്റെ തിരക്കിലാണ്. മലയത്തിൽ ആണ് തുടക്കം എങ്കിലും അന്യ ഭാഷയിലാണ് താരം തിളങ്ങിയത്. തെന്നിന്ത്യന്‍ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മാളവിക മോഹനന് വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇതെല്ലാം മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു.
ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍. പൂള് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. നിരവധി കമന്റുകളാണ് ഇന്‍സ്റ്റയില്‍ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.