Film News

ആ സുന്ദര മുഹൂർത്തം ആഘോഷമാക്കാൻ പാരീസിലേക്ക് പറന്നു അർജുനും മലൈകയും! ഡ്രീം കപ്പിൾസ് എന്ന് പ്രേക്ഷകരും.

ബോളിവുഡിലെ പ്രശസ്ത നടിയാണ് മലൈക അറോറ. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന നടിയാണ് ഇവർ. ഈ പ്രായത്തിലും ഏത് യുവനടിമാരെകാളും ഗ്ലാമറസ് ആണ് താരം. താരത്തിൻ്റെ കാമുകനാണ് പ്രശസ്ത നടൻ അർജുൻ കപൂർ.ഇവർ തമ്മിലുള്ള പ്രണയം ബോളിവുഡിലെ ചൂടുള്ള ചർച്ചാ വിഷയങ്ങളിലൊന്നാണ്.

- Advertisement -

ഇവരുടെ ബന്ധം ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചാവിഷയമാണ്. 12 വയസ്സ് പ്രായവ്യത്യാസം ആണ് ഇരുവരും തമ്മിൽ ഉള്ളത്. ഷൂട്ടിംഗ് തിരക്കുകൾ മൂലം ഇരുവരും കുറച്ചു മുൻപ് നേരിൽ കണ്ടിരുന്നില്ല. പിന്നീട് ഇരുവരും അവധിക്കാലം ഒരുമിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായി. 2019 ലാണ് ഇരുവരും ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ പാരീസിലേക്ക് പറഞ്ഞിരിക്കുകയാണ് ദമ്പതികൾ ഇപ്പോൾ. ജൂൺ 26 അർജ്ജുൻ കപൂർ പിറന്നാൾ ആഘോഷിക്കുകയാണ്. ഈ പിറന്നാൾ ആഘോഷം ആക്കാൻ വേണ്ടിയാണ് ഇരുവരും പാരീസിലേക്ക് പോയിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ ഇവരെ പാപ്പരാസികൾ വളയുകയും ചെയ്തു. ഒരു മാസത്തോളം ഇരുവരും അവധി ആഘോഷം ആകും എന്നാണ് റിപ്പോർട്ടുകൾ.

ഇരുവരും തമ്മിലുള്ള വിവാഹം ഈ വർഷം അവസാനം ഉണ്ടായിരിക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. മലയും ആയുള്ള പ്രായ വ്യത്യാസത്തെപ്പറ്റി പരി ഹസിക്കുന്ന ട്രോളുകൾക്ക് കടുത്തഭാഷയിൽ അർജുൻ കപൂർ മറുപടി നൽകിയിരുന്നു. അർബാസ് ഖാൻ ആണ് മലൈകയുടെ മുൻ ഭർത്താവ്.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

10 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

11 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

11 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

12 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

13 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

13 hours ago