Film News

സ്വിമ്മിംഗ് പൂളിൽ നിന്നും കിടിലൻ ചിത്രങ്ങൾ പകർത്തി മധുരരാജ നായിക മഹിമ നമ്പ്യാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന ചിത്രത്തിൽ ദിലീപിൻറെ സഹോദരിയുടെ വേഷം ചെയ്തത് മഹിമാ നമ്പ്യാർ ആയിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് പിന്നീട് നായികയായി അരങ്ങേറുന്നത്. തമിഴിലും മലയാളത്തിലും ഒരേ സമയം തിളങ്ങിനിൽക്കുന്ന നായികമാരിൽ ഒരാളാണ് ഇപ്പോൾ മഹിമ.

- Advertisement -

മമ്മൂട്ടി നായകനായ മാസ്റ്റർപീസ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് മഹിമ ആയിരുന്നു. അജയ് വാസുദേവ് ആയിരുന്നു മാസ്റ്റർപീസ് സംവിധാനം ചെയ്തത്. ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു മാസ്റ്റർപീസ്. ഇതിനുശേഷം മമ്മൂട്ടിയുടെ തന്നെ മധുര രാജ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വർഷത്തെ താരം അവതരിപ്പിച്ചു.

മധുര രാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയൻകുട്ടൻ ആയി അഭിനയിച്ചത് തമിഴ് താരം ജയ് ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക അനുശ്രീ ആയിരുന്നു എങ്കിലും ജയ് അവതരിപ്പിച്ച കഥാപാത്രത്തിന് നായിക മഹിമ ആയിരുന്നു. വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്. ഒട്ടേറെ പ്രേക്ഷക പ്രശംസയും ഈ കഥാപാത്രം പിടിച്ചുപറ്റി.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് മഹിമ നമ്പ്യാർ. തൻറെ സിനിമ വിശേഷങ്ങളും പേഴ്സണൽ വിശേഷങ്ങളും എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും പകർത്തിയിരിക്കുന്ന ചിത്രങ്ങളാണ് ഇത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങളെല്ലാം വൈറലായി.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

2 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

3 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

3 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

3 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

3 hours ago