Film News

മധുരരാജയിലെ നായികയെ ഓർമ്മയില്ലേ? ജീവിതത്തിലെ പുതിയ വിശേഷവുമായി താരം, ആശംസകളുമായി മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഹിമ നമ്പ്യാർ. മലയാള സിനിമകളിലൂടെ ആണ് താരം കരിയർ ആരംഭിക്കുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർപീസ് എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പുറമേ സൂപ്പർഹിറ്റ് ചിത്രം മധുരരാജയിലെ താരം അഭിനയിച്ചിരുന്നു. പിന്നീടാണ് താരം തമിഴ് സിനിമയിലേക്ക് ചേക്കേറുന്നത്.

- Advertisement -

തമിഴ് സിനിമയിൽ നിന്നും ആയിരുന്നു താരത്തിന് കൂടുതൽ മികച്ച വേഷങ്ങൾ ലഭിച്ചത്. 2012 വർഷത്തിൽ പുറത്തിറങ്ങിയ സാട്ടൈ ആയിരുന്നു നടിയുടെ ആദ്യ തമിഴ് ചിത്രം. കുട്രം 23, പുരിയാത പുതിർ, കൊടി വീരൻ, ഇരവുക്ക് ആയിരം കൺകൾ എന്നീ സിനിമകളിൽ ആയിരുന്നു താരം തമിഴിൽ വേഷമിട്ടത്. മികച്ച വേഷങ്ങളിലൂടെ പെട്ടെന്ന് തന്നെ താരം തമിഴിലെ മുൻനിര നടിമാരിൽ ഒരാളായി മാറി.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച പുതിയ ഒരു വിശേഷമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. മാഗമുനി എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ആര്യ ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ ഈ സിനിമയുമായി ബന്ധപ്പെട്ട വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഈ ചിത്രത്തിലെ പ്രകടനത്തിന് താരം ഒരു അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മികച്ച സഹനടിക്കുള്ള അവാർഡ് ആണ് താരം കരസ്ഥമാക്കി ഇരിക്കുന്നത്. ദീപ എന്ന കഥാപാത്രത്തെ ആണ് താരം ഇതിൽ അവതരിപ്പിച്ചത്. മാഡ്രിഡിൽ നടന്ന ഐ ഐ എഫ് 2021 ചലച്ചിത്രമേളയിൽ ആയിരുന്നു സമ്മാനം താരം നേടിയത്. ശാന്തകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

Athul

Recent Posts

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

43 mins ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

59 mins ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

2 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

4 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

5 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

5 hours ago