പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു ഹരിചന്ദനം. ഇതില്‍ വില്ലത്തിയായി എത്തിയിരുന്നത് അവതാരികയായിരുന്നു മഹാലക്ഷ്മിയായിരുന്നു. ഈ ഒറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ മഹാലക്ഷ്മിക്ക് കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ വിവാഹം. നിര്‍മ്മാതാവായ രവീന്ദ്രന് ചന്ദ്രശേഖരനെയായിരുന്നു മഹാലക്ഷ്മി വിവാഹം കഴിച്ചിരുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം പുറത്തുവന്നിരുന്നു.
ഇരുവരുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. നീണ്ടനാളത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ ഒന്നിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായി വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ഇവരെത്തിയിരുന്നു. മഹാലക്ഷ്മിയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ എന്നായിരുന്നു മഹാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. താലിയണിഞ്ഞുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. രവി ചന്ദ്രനെ ടാഗ് ചെയ്തായിരുന്നു മഹാലക്ഷ്മിയുടെ ഫോട്ടോ പങ്കുവെച്ചത്.
നിങ്ങളെ എനിക്ക് പങ്കാളിയായി ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. സ്നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. സ്നേഹം അമ്മൂ എന്നായിരുന്നു നേരത്തെ മഹാലക്ഷ്മി കുറിച്ചത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…