Film News

അഭിനയം എന്നുപറഞ്ഞ് മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താന്‍ തയ്യാറല്ല; മഡോണ സെബാസ്റ്റ്യന്‍

ക്യാമ്പസ് പ്രണയം പറഞ്ഞുകൊണ്ട് പ്രേക്ഷകരില്‍ എത്തിയ ഒരു സൂപ്പര്‍ഹിറ്റ് സിനിമ ആണ് പ്രേമം. 2015 ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ നടന്‍ നിവിന്‍ പോളി, നടി സായി പല്ലവി, നടി അനുപമ പരമേശ്വരന്‍, നടി മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം ഹിറ്റായിരുന്നു.

- Advertisement -


പ്രേമം സിനിമയുടെ അവസാനഭാഗത്ത് എത്തിയ മഡോണയെയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. പിന്നാലെ മറ്റു ഭാഷകളില്‍ നിന്നും നല്ല കഥാപാത്രങ്ങള്‍ മഡോണയെ തേടിയെത്തി. ദിലീപ് ചിത്രങ്ങളിലൂടെയും മഡോണ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഡോണയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

നേരത്തെ അഹങ്കാരി എന്ന പേരില്‍ നടിക്ക് നേരെ വിമര്‍ശനം വന്നു. സംവിധായകര്‍ പറയും പോലെ നടി കേള്‍ക്കില്ലെന്നും ചിലര്‍ വിമര്‍ശിച്ചു. ഇപ്പോള്‍ അതേ കുറിച്ചാണ് താരം പറയുന്നത്. താന്‍ ഒരിക്കലും ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് മഡോണ പറയുന്നു .


തനിക്ക് അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങള്‍ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് അനിവാര്യമാണെന്ന് പറഞ്ഞ് പല സംവിധായകരും തന്നെ നിര്‍ബന്ധിക്കാറുണ്ടെന്ന് താരം പറയുന്നു. പക്ഷെ താന്‍ അതിന് വഴങ്ങാത്തതുകൊണ്ട് പ്രശനങ്ങള്‍ ഉണ്ടായത്.  അഭിനയം എന്നുപറഞ്ഞു മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താന്‍ തയ്യാറല്ലെന്ന് നടി പറഞ്ഞു.

 

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

8 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

9 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

10 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

11 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

11 hours ago