Film News

അപ്പോൾ ഗോസിപ്പുകളെല്ലാം സത്യമായിരുന്നു? മഡോണയുടെ കാമുകനെ നിങ്ങൾക്ക് പരിചയമുണ്ടോ?

പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഔദ്യോഗികമായി താരം ഇതുവരെ പ്രണയത്തെ കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ മഡോണ പ്രണയത്തിലാണോ എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഈ വാലൻറ്റൈൻസ് ദിനത്തോടനുബന്ധിച്ച് താരത്തിൻറെ പോസ്റ്റാണ് ഇതിന് ആധാരം.

- Advertisement -

സംഗീത സംവിധായകൻ റോബി അബ്രഹാമിനോഡോപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ആണ് ചർച്ചകൾ സജീവമായത്. ചിത്രത്തിൻറെ ക്യാപ്ഷൻ ആകട്ടെ ചർച്ചകൾക്ക് കൂടുതൽ ചൂടും പകർന്നു. അടിക്കുറിപ്പായി മഡോണ നൽകിയിട്ടുള്ളത് ഇങ്ങനെയാണ്.

ഏഴു വർഷമായി ഞാൻ നിന്നെ കണ്ടു മുട്ടിയിട്ട്. നിന്നോട് കൂട്ടുകൂടാൻ സാധിച്ചതും, നിന്നെ അറിയാൻ സാധിച്ചതുമെല്ലാം നല്ല ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. എൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം കൂടെ നിന്നതിന് നന്ദി. ഒരുപാട് കഴിവുള്ളവനാണ് നീ. തീർച്ചയായും നീ ഉയരങ്ങളിൽ എത്തും, തും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. മഡോണ കൂട്ടിച്ചേർത്തു.

വാലൻൻ്റൈൻ ദിനത്തോടനുബന്ധിച്ച പോസ്റ്റ് ആയതിനാൽ ആരാധകർ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ച മട്ടാണ്. തീവ്രം, യൂ ടൂ ബ്രൂട്ടസ്, രാസ്പുട്ടിൻ എന്നീ ചിത്രക്ക് ചിത്രങ്ങൾക്കു വേണ്ടി റോബി സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. റോബിയുടെ ട്രൂപ്പിൽ ഗായികയായിരുന്നു മഡോണ. 2018 മുതൽ തന്നെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഉണ്ടായിരുന്നു.

Athul

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

3 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

3 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

16 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

16 hours ago