Film News

കാട്ടിൽ നിന്നും ബെഡ്റൂം ഫോട്ടോഷൂട്ട് നടത്തി പ്രേമം നായിക മഡോണ സെബാസ്റ്റ്യൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി മഡോണ. മലയാളത്തിനു പുറമേ തമിഴിലും നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട് താരം. വിജയ് സേതുപതി അവതരിപ്പിച്ച കാതലും കടന്ത് പോകും എന്ന ചിത്രത്തിലൂടെ ആയിരുന്നു തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കിംഗ് ലയർ എന്ന ചിത്രത്തിലും നായികയായി എത്തി മഡോണ.

- Advertisement -

തെലുങ്ക് സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് മഡോണ സെബാസ്റ്റ്യൻ. പ്രേമം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലും മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചത് മഡോണ തന്നെയായിരുന്നു. പിന്നീട് വീണ്ടും വിജയ് സേതുപതികൊപ്പം കവൻ എന്ന ചിത്രത്തിലും അഭിനയിച്ചു താരം. പിന്നീട് പാ പാണ്ടി എന്ന തമിഴ് ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത തമിഴ് ചിത്രം കൂടിയായിരുന്നു ഇത്. ഇബിലീസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം പിന്നീട് മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ബ്രദേഴ്സ് ഡേ എന്ന മലയാള ചിത്രത്തിലാണ് താരത്തെ അവസാനമായി കണ്ടത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം അടുത്തിടെ പങ്കുവെച്ച കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കാട്ടിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം തന്നെ. കാട്ടിൽ നിലത്ത് ഒരു കിടക്ക ഇട്ടു അവിടെ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രകൃതിയെ ഒരു ബെഡ്റൂം ആക്കി മാറ്റിയിരിക്കുകയാണ് താരം ചിത്രങ്ങളിൽ.

വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ചിത്രങ്ങൾ ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Athul

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

2 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

2 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

2 hours ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

13 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

13 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

14 hours ago