മലയാളികളുടെ പ്രിയ നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. തങ്ങളുടേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ചിട്ടുണ്ട് ഇരുവരും. പല മേഖലകളിലും ഇവർ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് സംസാരിക്കുകയാണ് എം വി പിള്ള. സിനിമാ മേഖല കൂടാതെ ഏതു മേഖലയിൽ ആണെങ്കിലും അവർ ഒന്നാമത് എത്തുമെന്ന് പറയുകയാണ് ഇദ്ദേഹം. ഇരുവരുടെയും കഴിവ് താൻ മനസ്സിലാക്കിയിട്ടുണ്ട്.
ഇദ്ദേഹം ആരാണെന്ന് മനസ്സിലായോ? മലയാളികളുടെ പ്രിയ നടൻ മാരുമായി വളരെ അടുത്ത ബന്ധമുള്ള ഒരു വ്യക്തിയാണ്. മല്ലിക സുകുമാരൻ്റെ സഹോദരനാണ് ഇദ്ദേഹം. ഇപ്പോൾ മനസ്സിലായില്ലേ ഇദ്ദേഹം മലയാളികളുടെ പ്രിയ നടൻമാരുടെ അമ്മാവനാണെന്ന്. ഒരു അമ്മാവൻ എന്ന രീതിയിൽ അവർക്ക് ഒരു ഉപദേശവും കൊടുക്കേണ്ടി വന്നിട്ടില്ല എന്ന് ഇദ്ദേഹം പറയുന്നു. താങ്കളുടെ കുടുംബത്തിൽ ആരെയും അങ്ങനെ വിളിച്ചിരുത്തി ഉപദേശം കൊടുക്കാറില്ല.
കുടുംബത്തിലെ പല മൂല്യങ്ങൾ അവരിൽ കാണാൻ കഴിയും. എല്ലാ കുടുംബാംഗങ്ങളോടും വളരെ സ്നേഹവും അടുപ്പവും ഉണ്ട് ഇവർക്ക്. അവരെ വഴക്കു പറയേണ്ട ആവശ്യം ഒരിക്കലും വന്നിട്ടില്ല. തങ്ങളുടെ പ്രതീക്ഷയിൽ കവിഞ്ഞ് നന്നായി വന്നിട്ടുണ്ട്. വളരെ മിടുക്കന്മാരാണ് രണ്ടുപേരും. അവരുടെ മക്കളും വളരെ മിടുക്കികളാണ്.
ചിലപ്പോൾ ഇൻറർനെറ്റ് ഒക്കെ ആയിരിക്കും അവരെ മിടുക്കരാക്കുന്നത്. ഏതു വിഷയത്തെക്കുറിച്ച് സംസാരിച്ചാലും അവർ ശ്രദ്ധയോടെ കേട്ടിരിക്കും. നല്ല കുസൃതിയാണ് രാജുവിൻ്റെ മകൾ അലംകൃത. നന്നായി കവിതയെഴുതുകയും ചെയ്യും. എന്തായാലും ഇദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ…
ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…
തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…
തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…