National

ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ചന്ദ്രഗ്രഹണം, കേരളത്തിലുള്ളവർക്ക് കാണാൻ സാധിക്കില്ല, എങ്കിലും ഈ കാര്യങ്ങൾ മറക്കരുത്

ഇന്ന് ഒരു ചന്ദ്രഗ്രഹണം നടക്കാൻ പോവുകയാണ്. സൂര്യൻ്റെയും ചന്ദ്രൻ്റെയും ഇടയിൽ ഭൂമി വരുമ്പോളാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ 5 മണി വരെയുള്ള സമയത്തിൽ ആണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുക. പകൽ സമയം ആയതുകൊണ്ട് തന്നെ ഇന്ത്യയിൽ ചന്ദ്രഗ്രഹണം അനുഭവപ്പെടില്ല. എന്നാൽ എടുക്കേണ്ട മുൻകരുതലുകൾ എല്ലാം തന്നെ എടുക്കണം. നമുക്ക് കാണുന്നില്ല എന്ന് കരുതി വിട്ടു കളയരുത്.

- Advertisement -

82% മാത്രമായിരിക്കും ഇത്തവണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവർക്ക് ഈ സമയം രാത്രി ആയതിനാൽ അവർക്ക് കൃത്യമായി കാണുവാൻ സാധിക്കും. എങ്കിലും നമുക്ക് ഈ സമയം പകൽ ആയതുകൊണ്ട് നമുക്ക് വ്യക്തമാക്കില്ല. എങ്കിൽപോലും ചന്ദ്രഗ്രഹണം ചില സ്ഥലങ്ങളിൽ നിന്നും വീക്ഷിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. റാഞ്ചി, കൊൽക്കത്ത എന്നീ സ്ഥലങ്ങളിൽ നിന്നും ചന്ദ്രഗ്രഹണം അനുഭവപ്പെട്ടേക്കാം.

ചന്ദ്രഗ്രഹണ സമയത്ത് വലിയ തരത്തിലുള്ള മുൻകരുതലുകൾ എടുക്കണം എന്നാണ് പൂർവികർ പറയാറുള്ളത്. മൂർച്ചയുള്ള വസ്തുക്കൾ ഒന്നും തന്നെ ഈ സമയത്ത് ഉപയോഗിക്കുവാൻ പാടില്ല. കത്തി, കത്രിക, സൂചി എന്നിവയെല്ലാം പരമാവധി ഒഴിവാക്കുക. ചന്ദ്ര ഗ്രഹണ സമയത്ത് ഒരു ഭക്ഷണം പോലും കഴിക്കാൻ പാടില്ല. പരമാവധി വിശ്രമം നേടുവാൻ ശ്രമിക്കുക. കട്ടിയുള്ള വസ്തുക്കൾകൊണ്ട് കതകും ജനലുമൊക്കെ മൂടുക. വെളിച്ചം അകത്തേക്ക് കടക്കാതിരിക്കാൻ ശ്രമിക്കുക.

പാചകം ചെയ്തു കഴിഞ്ഞ ഭക്ഷണം ഉണ്ടെങ്കിൽ എടുത്തു കളയുക, അവ കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും എന്നാണ് നമ്മുടെ ബുദ്ധിയുള്ള പൂർവികർ പറയാറുള്ളത്. എന്നാൽ ബുദ്ധിയില്ലാത്ത ശാസ്ത്രജ്ഞൻ ഇതൊക്കെ വെറും അന്ധവിശ്വാസം ആണെന്ന് പറയും. നമ്മുടെ പൂർവികർ പറയുന്നത് മാത്രം കേൾക്കുക. നമ്മുടെ പാരമ്പര്യം വിട്ട് ഒന്നും ചെയ്യാൻ പാടില്ല. ശാസ്ത്രജ്ഞർക്ക് നമ്മുടെ പാരമ്പര്യത്തെ കുറിച്ച് ഒരു ചുക്കും അറിയില്ലല്ലോ.

ചന്ദ്ര ഗ്രഹണം കഴിഞ്ഞാൽ കുളിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ചന്ദ്രരശ്മികളിൽ നിന്നും വരുന്ന വിഷം നമ്മുടെ ശരീരത്തിൽ പറ്റുവാൻ സാധ്യതയുണ്ട്. ഇത് ശുദ്ധമായ വെള്ളത്തിൽ കഴുകി കളയുക. ഇത്രയൊക്കെ മുൻകരുതലുകൾ എടുക്കണം എന്നാണ് നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ളത്. ഇതൊക്കെ ശാസ്ത്രം വെറും അന്ധവിശ്വാസം ആണെന്ന് പറഞ്ഞു പുച്ഛിച്ച് തള്ളുകയാണ്. നമ്മുടെ പൂർവികരെ മറന്നൊന്നും ചെയ്യരുത് സുഹൃത്തുക്കളെ.

Athul

Recent Posts

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

2 mins ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

47 mins ago

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി.കുഞ്ഞിനെ ഒഴിവാക്കാൻ നേരത്തെയും ശ്രമിച്ചു

പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും…

1 hour ago

ജാസ്മിൻ അത് ഗബ്രിയുടെ മേൽ കെട്ടിവെച്ചതാണ്.ജാസ്മിനും ഗബ്രിയും പുറത്ത് വന്ന് വിവാഹിതരാകാനൊന്നും പോകുന്നില്ല. വേറെ കാര്യങ്ങളുണ്ട്.

ഗബ്രി-ജാസ്മിൻ ബന്ധത്തെ കുറിച്ച് അവതാരകമായ മോഹൻലാൽ ചോദിച്ചതിന് ശേഷം ഹൗസിൽ നടന്നതിനെ കുറിച്ചും സിബിൻ വെളിപ്പെടുത്തി. ഫോക്കസ് ടിവിക്ക് നൽകിയ…

1 hour ago

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്,എനിക്ക് ഭർത്താവ് കഴിച്ച പാത്രം കഴുകണം, അടുക്കളയിൽ കയറണം;പക്ഷേ..

മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.…

2 hours ago

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

3 hours ago