Film News

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മോഹൻലാലിനെ കുറിച്ച് യുവനടിമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.

ഇന്ത്യയിലെ അഭിനയകുലപതികളിൽ ഇതിഹാസതുല്യനായ നടൻ മോഹൻലാൽ. മർലൻ ബ്രാൻഡോയ്ക്ക് ഇന്ത്യയിൽനിന്നുള്ള ഉത്തരം എന്നാണ് ടൈംസ് മാഗസിൻ മോഹൻലാലിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. ഇന്ത്യ എമ്പാടും നിരവധി ആരാധകരുണ്ട് താരത്തിന്. മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഇദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം സജീവമാണ് മോഹൻലാൽ. തൻറെ വിശേഷങ്ങൾ ഇടയ്ക്കൊക്കെ ആരാധകരുമായി ഇദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ തൻ്റെ കുടുംബം ഒത്തുള്ള ചിത്രങ്ങളും ഇദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്. യാത്രയും പാചകവും എല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് മോഹൻലാലിനെ കുറിച്ച് യുവനടിമാർ പറഞ്ഞ വാക്കുകളാണ്.

- Advertisement -

പ്രശസ്ത യുവ നടിമാരായ ലിയോണയും ശാന്തി പ്രിയയും പറഞ്ഞ വാക്കുകളാണ് ഇത്. ലാലേട്ടൻ ജീവിതം ആഘോഷിക്കുന്ന പോലെ വേറെ ആരും ആഘോഷിക്കുന്നില്ല എന്നാണ് ഇവർ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് ഇവർ ഇത് വെളിപ്പെടുത്തിയത്. മോഹൻലാലിനെ കുറിച്ച് ഒറ്റവാക്കിൽ എന്തുപറയുമെന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ഇവരുടെ മറുപടി. വളരെ അത്ഭുതകരമായ ഒരു മനുഷ്യനാണ് മോഹൻലാൽ എന്ന വിശ്വാസത്തിൽ പ്രിയ പറയുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്നു അദ്ദേഹമെന്ന് ലിയോണയും സാക്ഷ്യപ്പെടുത്തുന്നു.

അദ്ദേഹം കൂടെയുള്ളവരോട് ഇതൊക്കെ പറയാറുണ്ട്. എന്തായാലും ഈ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ദൃശ്യം 2 എന്ന ചിത്രത്തിലൂടെയാണ് ശാന്തി പ്രിയ അരങ്ങേറ്റം കുറിക്കുന്നത്. സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു ഈ ചിത്രം. യഥാർത്ഥ ജീവിതത്തിൽ ഒരു അഡ്വക്കേറ്റ് ആണ് ശാന്തി പ്രിയ. ഈ ചിത്രത്തിലും ഒരു അഡ്വക്കേറ്റ് കഥാപാത്രമാണ് ശാന്തി പ്രിയ ചെയ്തത്. പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്.

ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. പ്രശസ്ത നടൻ ലിഷോയിയുടെ മകളാണ് ലിയോണ. വളരെ ചുരുക്കം കഥാപാത്രങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ഇതിൽ താരത്തിൻ്റെ പ്രകടനം ഒക്കെ ഏറെ ശ്രദ്ധ നേടി. റാം എന്ന പുതിയ മോഹൻലാൽ ചിത്രത്തിൽ ലിയോണ അഭിനയിക്കുന്നുണ്ട്.

Anusha

Recent Posts

പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്.അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്.അപ്സരയുടെ ഭർത്താവിനെതിരെ സിബിൻ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

9 mins ago

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

3 hours ago

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

12 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

13 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

13 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

13 hours ago