Film News

“ഒക്ടോബർ 6 വരെ അറസ്റ്റ് ചെയ്യരുത്”- ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി..

കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കേസ് ആണ് കൊല്ലത്തു പെൺകുട്ടി maricha സംഭവം. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പെൺകുട്ടി അങ്ങനെ ചെയ്തത്. ഈ വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളും പുറത്തും നടക്കുന്നത്. എത്രയും പെട്ടെന്ന് കുറ്റം ചെയ്തവരെ അറ,സ്റ്റ് ചെയ്തില്ലെങ്കിൽ വലിയ സമരങ്ങൾ സംഘടിപ്പിക്കും എന്നാണ് ജസ്റ്റിസ് ഫോർ രംസി കൂട്ടായ്മ പറയുന്നത്.

- Advertisement -

കേസിൽ പ്രധാനീയാണ് സീരിയൽ നടി ലക്ഷ്മി പ്രമോദ്. ഇവരുടെ ഭർത്താവിൻറെ സഹോദരനാണ് കേസിൽ ഒന്നാമതുള്ളത് . വിവാഹത്തിനു മുൻപേ റംസി ഗർഭിണിയായിരുന്നപ്പോൾ abortion നടത്തുവാൻ സഹായിച്ചത് ലക്ഷ്മി പ്രമോദ് ആണ്. അതുകൊണ്ടുതന്നെ ലക്ഷ്മിയേയും കേസിൽ prathi ചേർക്കണമെന്നാണ് ആവശ്യമുയർന്നത്.

എന്നാൽ ഇപ്പോൾ സീരിയൽ നടിക്ക്‌ അനുകൂലമായിട്ടാണ് കോടതിയിൽ നിന്നും വിധി വന്നിരിക്കുന്നത്. ഒക്ടോബർ ആറുവരെ നടിയെ അറ,സ്റ്റ് ചെയ്യരുത് എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നടിക്ക്‌ കോടതി മുൻകൂർ ജാമ്യം നൽകി.

സംസ്ഥാന crime ബ്രാഞ്ച് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. മുൻകൂർ ജാമ്യം എതിർക്കുമെന്ന് നേരത്തെ പെൺകുട്ടിക്ക് നീതി കിട്ടുവാൻ വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഹർജി തള്ളിയതിനെ തുടർന്ന് കൂടുതൽ പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കുകയാണ് ജസ്റ്റിസ് ഫോർ രംസി കൂട്ടായ്മ.

mixindia

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

6 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

7 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

7 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

10 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

10 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

11 hours ago