Film News

ലക്ഷ്മിയുടെ മുന്നില്‍ വെച്ച് ഭാര്യയോട് പൊട്ടിത്തെറിച്ച് ജിത്തു, സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു ലക്ഷ്മി

വേറിട്ട അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഇന്ന് സ്റ്റാര്‍ മാജികിലാണ് താരം തിളങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി തന്റെ കുഞ്ഞു വിശേഷം പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെ സ്വന്തമായി ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു ലക്ഷ്മി . ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും ലക്ഷ്മി നക്ഷത്ര എന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. പലപ്പോഴും തന്റെ ആരാധകരെ കാണാനായി സമയം കണ്ടെത്താര്‍ ഉണ്ട് ലക്ഷ്മി.

- Advertisement -

ഈ അടുത്ത് വിവാഹിതനായ നടന്‍ ജിത്തു വേണുഗോപാലിനേയും കാവേരിയേയും കാണാന്‍ ലക്ഷ്മി പോയിരുന്നു. തന്റെ ജിത്തുവിന്റെ വീട് അടുത്തടുത്താണെന്ന് ഇവര്‍ പറഞ്ഞു. ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നറിനായി പുറത്തേക്ക് പോവാമെന്ന് പറഞ്ഞാണ് ലക്ഷ്മി കാവേരിയേയും ജിത്തുവിനെയും വിളിച്ചത്. എന്നാല്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ ഇരുവരും വഴക്കിടുകയായിരുന്നു. ഇത് കണ്ടതോടെ ലക്ഷ്മി ഞെട്ടിപോയി. സംഭവം ലക്ഷ്മിക്കിട്ട് പണികൊടുത്തതാണ്. എല്ലാവര്‍ക്കും പ്രാങ്ക് കൊടുക്കുന്ന ലക്ഷ്മിയെ ഇവര്‍ പറ്റിച്ചതാണ്.

വീഡിയോ വൈറല്‍ ആയതോടെ നിരവധി കമന്റാണ് വന്നത്. ലക്ഷ്മിയോടുള്ള സ്‌നേഹം അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പ്രാങ്ക്. ശരിക്കും കുറച്ച് വിഷമിച്ചു പാവം. ബട്ട് അതൊക്കെ ചിരിയിലൂടെ മറച്ചു എന്നൊക്കെയാണ് കമന്റ്.

ജിത്തുചേട്ടന്റെ പാട്ട്. ചിന്നു ചിരിക്കുന്നത് കാണുമ്പോള്‍ അറിയാതെ ചിരിച്ചു പോവും. സങ്കടം വരുന്നത് കണ്ടാല്‍ അറിയാതെ കണ്ണ് നിറയും. ലവ് യൂ ചിന്നൂ. പക്ഷേ ലക്ഷ്മി കരയുന്നത് എനിക്കും സങ്കടമായി സാരമില്ലാട്ടോ ചിന്നൂസേ. അടിപൊളി വീഡിയോ. ചിന്നുചേച്ചിക്ക് കിട്ടിയ പ്രാങ്ക് പൊളിച്ചു. ജിത്തുവിനും കവേരിക്കും ഒരായിരം കൈയ്യടി. എന്നാലും എന്റെ ചിന്നുചേച്ചി പാവമല്ലെ. എല്ലാവര്‍ക്കും പ്രാങ്ക് കൊടുത്തു കൊടുത്തു അവസാനം നമുക്കും കിട്ടിയല്ലോ.ഇതൊക്കെ ഒരു രസമല്ലേ ചിന്നു ചേച്ചി. ആ ചിരി ഉണ്ടല്ലോ ന്റെ ചിന്നൂട്ടിയെ ഒരു രക്ഷേം ഇല്ല ഇത് പോലെ എന്നും എല്ലാരേം സന്തോഷിപ്പിക്കാനും, സന്തോഷിക്കാനും കഴിയട്ടെ ആരാധകര്‍ പറഞ്ഞു.

 

 

Anusha

Recent Posts

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

23 mins ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

58 mins ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

1 hour ago

ജാസ്മിൻ അഖിലിനെയും റോബിനെയും പോലെ ടോക്സിക് ആണ്.കാരണം നിരത്തി ആരാധകൻ

ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിന്…

2 hours ago

ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല.നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്…

2 hours ago

ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍.ഇന്നലെ ജിന്റോയോട് കാമുകനില്ല എന്ന്,ജീവിതം വച്ച് പറഞ്ഞ കള്ളങ്ങള്‍

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ ജാഫറിനെയും കുടുംബത്തെയും.അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ്…

3 hours ago