Social Media

പച്ചക്കിളി; ലക്ഷ്മി നക്ഷത്രയുടെ കിടിലന്‍ ലുക്കിലുള്ള ഫോട്ടോ വൈറല്‍

ആരാധകര്‍ ഏറെയാണ് ലക്ഷ്മി നക്ഷത്രക്ക്. സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരം തന്റെ ആരാധകര്‍ക്കൊപ്പം സമയം ചിലവഴിക്കാനും ശ്രമിക്കാറുണ്ട്. അവതാരിക, അഭിനേത്രി അങ്ങനെ ഒന്നിലധികം മേഘലകളില്‍ ലക്ഷ്മി കഴിവ് തെളിയിച്ചു കഴിഞ്ഞു ലക്ഷ്മി.

- Advertisement -


ഇന്ന് സ്റ്റാര്‍ മാജികിലാണ് താരം തിളങ്ങുന്നത്. സ്റ്റാര്‍ മാജികിന്റെ മുഖമുദ്ര ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമെ ഉള്ളു ലക്ഷ്മി നക്ഷത്ര. പേരുപോലെ പരിപാടിയുടെ തിളക്കത്തിന് പിന്നിലും താരത്തിന്റെ സപ്പോട്ടാണ്. നിഷ്‌കളങ്കമായ സംസാരം കൊണ്ടും അവതരണ ശൈലികൊണ്ടും വളരെ വേഗം ആരാധകരുടെ മനസ്സുകളില്‍ ഇടം നേടിയ ആളാണ് ലക്ഷ്മി.


സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന ലക്ഷ്മി കൂടുതലായും ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് എത്താര്‍. തന്റെ വേറിട്ട ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഓരോ ചിത്രങ്ങള്‍ വരുമ്പോഴും താരത്തിന്റെ ശരീര സൗന്ദര്യം ചര്‍ച്ചയാവാറുണ്ട്. എങ്ങനെയാണ് ഇങ്ങനെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ഇതിന് കൃത്വമായ മറുപടിയും ലക്ഷ്മി കൊടുക്കാറുണ്ട്.

ഇപ്പോള്‍ പച്ച സാരി ഉടുത്തുള്ള ഫോട്ടോയാണ് താരം പങ്കിട്ടത്. പുതിയ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ലക്ഷ്മിയുടെ അഴകിനെ വര്‍ണിച്ചു കൊണ്ട് തന്നെയാണ് ഭൂരിഭാഗം കമന്റുകളും. സാരിക്ക് മേച്ചാവുന്ന ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്.

 

 

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

8 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

8 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

8 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago