Film News

ഞാന്‍ എറ്റവും അധികം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ലൈഫില്‍ ഒരിക്കലും നഷ്ട്ടപ്പെടരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ സ്വന്തം ചിന്നു ചേച്ചി; ലക്ഷ്മി നക്ഷത്രയെക്കുറിച്ച് അനുമോള്‍

സ്റ്റാര്‍ മാജിക്ക് എന്ന ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്. മിനിസ്‌ക്രീന്‍ കലാകാരന്‍മാരും സീരിയല്‍ താരങ്ങളും ഒന്നിക്കുന്ന പരിപാടിയില്‍ ഇടയ്ക്കിടെ രസകരമായ ഗെയിമുകളും കോമഡികളും പാട്ടും ഡാന്‍സും ഒക്കെ അരങ്ങേറാറുണ്ട്. സിനിമ താരങ്ങള്‍ മുതല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ വരെ ഇതില്‍ അതിഥിയായി എത്താറുണ്ട്. സ്റ്റാര്‍ മാജിക് അവതാരിക ലക്ഷ്മി നക്ഷത്രയാണ്. ഈ പരിപാടിയുടെ വിജയത്തിന് കാരണം എന്നതും ലക്ഷ്മി നക്ഷത്രയും , ഇതില്‍ എത്തുന്ന മറ്റ് താരങ്ങളും തന്നെയാണ്. ലക്ഷ്മി എന്ന അവതാരക ശ്രദ്ധിക്കപ്പെട്ടത് സ്റ്റാര്‍ മേജിക്കില്‍ എത്തിയതോടെയാണ്. കഴിഞ്ഞ ദിവസമായിരുന്നു ലക്ഷ്മിയുടെ പിറന്നാള്‍ . നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്.

- Advertisement -

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അനുമോളുടെ ഒരു കുറിപ്പാണ്. സ്റ്റാര്‍മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ലക്ഷ്മിയ്ക്ക് പിറന്നാള്‍ ആശംസയുമായി അനു എത്തിയിരുന്നു. പിറന്നാള്‍ ആശംസയ്‌ക്കൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്.


ലക്ഷ്മി നക്ഷത്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. എന്റെ എറ്റവും പ്രിയപ്പെട്ട ചിന്നു ചേച്ചിയുടെ പിറന്നാള്‍ ആണ് ഇന്ന്. ഞാന്‍ എറ്റവും അധികം സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ലൈഫില്‍ ഒരിക്കലും നഷ്ട്ടപ്പെടരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ സ്വന്തം ചിന്നു ചേച്ചിക്ക് എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം ജന്മദിന ആശംസകള്‍ ദൈവം അനുഗ്രഹിക്കട്ടെ- അനു കുറിച്ചു. താരങ്ങളുടെ ചിത്രങ്ങളും പിറന്നാള്‍ ആശംസയും സോഷ്യല്‍ മീഡിയയിലും ഇരുവരുടേയും ഫാന്‍സ് പേജുകളിലും വൈറലായിട്ടണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതേസമയം ലക്ഷ്മി നക്ഷത്ര എന്ന അവതാരകയോടെ പ്രേക്ഷകര്‍ക്ക് വല്ലാത്തൊരു ഇഷ്ടം തന്നെയാണ്. മികച്ച അവതാരകയുടെ ലിസ്റ്റില്‍ എത്താന്‍ ലക്ഷ്മിക്ക് അധിക സമയം വേണ്ടി വന്നില്ല. താരത്തിന്റെ വേറിട്ട അവതരണത്തിന് ആരാധകരേറെയാണ്. ഇതിനോടകം മലയാളത്തില്‍ നിരവധി അവതാരകര്‍ എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ലക്ഷ്മിയുടെ അടുത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. നിഷ്‌കളങ്കമായ ചിരിയോടെ കൂടി ആണ് താരം വേദിയിലെത്താര്‍. പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ലെവലില്‍ നില്‍ക്കാനും ലക്ഷ്മിക്ക് കഴിയാറുണ്ട്.

 

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

6 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

7 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

13 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

18 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago