Film News

കുരുതി ഒരു മുസ്ലിം വിരുദ്ധ സിനിമ, കാരണങ്ങൾ അക്കമിട്ട് നിരത്തി ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കുരുതി. ആമസോണിൽ ആയിരുന്നു ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ ബോൾഡ് ആയിട്ടുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അത് ഒട്ടും ഭയം കൂടാതെ തന്നെ സംവിധായകൻ അവതരിപ്പിക്കുകയും ചെയ്തു. പൃഥ്വിരാജ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

- Advertisement -

പ്രധാന അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിൽ ഹൈലൈറ്റ്. എല്ലാ നടന്മാരും മത്സരിച്ചുള്ള അഭിനയം ആയിരുന്നു കാഴ്ചവച്ചത്. കൂട്ടത്തിൽ വിമർശനങ്ങൾ നേരിടുന്നത് പൃഥ്വിരാജ് മാത്രമാണ്. പലപ്പോഴും സ്റ്റേജ് നിലവാരത്തിലേക്ക് അഭിനയം കൂപ്പുകുത്തി എന്നാണ് ചില ആളുകൾ ഉന്നയിക്കുന്ന വിമർശനം. എന്നാൽ എല്ലാവരും ഒരുപോലെ പുകഴ്ത്തുന്നത് മാമുക്കോയ എന്ന നടൻറെ പ്രകടനമാണ്. മാമുക്കോയ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇത് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. അത്രയും ഗംഭീരമായിരുന്നു അദ്ദേഹത്തിൻറെ പ്രകടനം.

എന്നാൽ സിനിമയ്ക്കെതിരെ ഇപ്പോൾ ഒരു വ്യാപക വിമർശനം ഉയർന്നു വന്നിരിക്കുകയാണ്. സിനിമ ഒരു മുസ്ലിം വിരുദ്ധ സിനിമയാണ് എന്നാണ് വിമർശനം. മുസ്ലീങ്ങളെ അപരവൽക്കരിക്കുകയാണ് ചിത്രത്തിൽ എന്നാണ് ആരോപണം. ഇതിനുള്ള കാരണങ്ങൾ അക്കമിട്ട് നിരത്തി കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സിനിമ എന്തുകൊണ്ടാണ് മുസ്ലിം വിരുദ്ധമാകുന്നത് എന്നാണ് ഇതിൽ പറയുന്നത്.

ഈ സിനിമകളെല്ലാം ഫണ്ട് ചെയ്യുന്നത് സംഘപരിവാർ ആണോ എന്നാണ് വിമർശകർ ചോദിക്കുന്ന ചോദ്യം. എന്തായാലും സിനിമ പറയാൻ ഉദ്ദേശിച്ച വിഷയം കൃത്യമായി തന്നെ കൺവെ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. ആരെയൊക്കെ ആണോ സിനിമ ലക്ഷ്യം വെച്ചത് അവർക്ക് എല്ലാം കൃത്യമായി കൊണ്ടിട്ടുണ്ട് എന്നത് വ്യക്തം. അതേസമയം സിനിമ പറയുന്ന രാഷ്ട്രീയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വന്നുകൊണ്ടിരിക്കുകയാണ്.

Athul

Recent Posts

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

12 mins ago

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

32 mins ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

50 mins ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

1 hour ago

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

2 hours ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

3 hours ago