Film News

ചാക്കോച്ചനോനോട് അത് പറയാൻ എനിക്ക് സാധിച്ചില്ല, ഒരുപക്ഷേ പറഞ്ഞാൽ ഞങ്ങളുടെ സൗഹൃദം ഇല്ലാതാകും എന്നു ഞാൻ ഭയപ്പെട്ടു – വർഷങ്ങൾക്കുശേഷം തുറന്നു പറച്ചിലുമായി ശാലിനി

മലയാളികളുടെ പ്രിയ നായികയായിരുന്നു ഒരു കാലത്ത് ശാലിനി. ബാല താരമായാണ് താരം മലയാള സിനിമയിൽ കാലെടുത്തു വയ്ക്കുന്നത്. മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആ സമയത്തെ സൂപ്പർ താരങ്ങളുടെ എല്ലാം മകളായി അഭിനയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ശാലിനിക്കുണ്ട്. അനിയത്തി പ്രാവിലൂടെയാണ് നായികയായി ശാലിനി അരങ്ങേറുന്നത്.

- Advertisement -

ഫാസിൽ ആയിരുന്നു ഈ ചിത്രത്തിൻ്റെ സംവിധായകൻ. ഇതിനു ശേഷം താരം തമിഴിലും ശ്രദ്ധ നേടാൻ തുടങ്ങി. പിന്നീട് തമിഴകത്തെ സൂപ്പർ നായികയായി മാറുവാനും ശാലിനിക്ക് സാധിച്ചിരുന്നു. പണ്ടത്തെ താര ജോഡികൾ ആയിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും. താര ജോഡികൾ എന്ന് പറഞ്ഞാൽ പോരാ ഒരു പക്ഷേ ഭൂരി ഭാഗം പ്രേക്ഷകരും ഇഷ്ടപ്പെട്ടിരുന്ന സൂപ്പർ ഹിറ്റ് താര ജോഡികൾ എന്നു വേണം പറയാൻ. അനിയത്തി പ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷക മനം കവരുന്നത്.

ചിത്രം സൂപ്പർvഹിറ്റായതോടെ ഇരുവരും വിവാഹിതരാകുമെന്ന് വരെ ആരാധകർ വിശ്വസിച്ചു. കേരളത്തിൽ ഇരുവരും ഒന്നായി കാണുവാൻ ആഗ്രഹിച്ചിരുന്ന ഒരുപാട് യുവതി-യുവാക്കൾ ഉണ്ട്. എന്നിരുന്നാലും തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. സിനിമയിൽ അല്ലാതെ ഒരിക്കൽ പോലും പ്രണയം തോന്നിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് ശാലിനി.

അതേസമയം തന്നെ കൂട്ടുകാരികൾക്ക് ചാക്കോച്ചനെ ഏറെ ഇഷ്ടമായിരുന്നു എന്നും താരം പറയുന്നു. അതിലൊരാൾ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാൻ തന്നെ നിർബന്ധിച്ചതായും ശാലിനി തുറന്നു പറഞ്ഞിരുന്നു. ചാക്കോച്ചനോട് താൻ അത് പറഞ്ഞില്ലെന്നും അത് സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാൽ ആണെന്നും ശാലിനി പറഞ്ഞു. സൗഹൃദം ഇല്ലാതാകുമോ എന്ന് പേടിച്ചാണ് ഞാനത് പറയാതിരുന്നത്. അനിയത്തി പ്രാവിന് പിന്നാലെ നിരവധി സിനിമകളിൽ താനും ചാക്കോച്ചനും ഒന്നിച്ചഭിനയിച്ചിരുന്നു.

Athul

Recent Posts

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

10 mins ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

32 mins ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

12 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

12 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

12 hours ago