Film News

കാമുകിയെ കാണുവാൻ ഹോസ്റ്റലിൽ ചെന്ന എന്നെ ബിഷപ്പ് കൈയോടെ പിടികൂടി

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ അഭിനയിച്ച അഞ്ചാം പാതിര ഇപ്പോൾ തീയേറ്ററുകളിൽ ഹൗസ്ഫുൾ ആയിരിക്കുകയാണ്, അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടിയാണ് കുഞ്ചാക്കോയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്, ചോക്ലേറ്റ് പയ്യൻ എന്ന വിളിപ്പേരിൽ വളർന്ന താരം ഇപ്പോൾ മലയാളി മനസ്സു കീഴടക്കിയിരിക്കുകയാണ്. കേരളത്തിലാകെ കാമുകിമാരെ നേടിയെടുത്ത ചാക്കോച്ചന് ലഭിച്ചിട്ടുള്ളത് ആയിരക്കണക്കിന് പ്രണയലേഖനങ്ങളാണ്. അവക്കെല്ലാം തന്നെ മറുപടി കൊടുക്കുവാനും ചാക്കോച്ചൻ ശ്രമിച്ചിട്ടുമുണ്ട്. ധാരാളം പെണ്കുട്ടികൾ ആണ് കുഞ്ചാക്കോയ്ക്ക് നേരെ പ്രണയ അഭ്യർത്ഥനയുമായി എത്തിയിട്ടുള്ളത്, പക്ഷേ അപ്പോഴും തന്റെ ഉള്ളിൽ ചാക്കോച്ചന് ഇഷ്ടം പ്രിയ കാമുകിയും ഇന്ന് തന്റെ ഭാര്യയും തന്റെ കുഞ്ഞിന്റെ

- Advertisement -

അമ്മയുമായ പ്രിയയോട് തന്നെയായിരുന്നു. പ്രണയത്തിനു ശേഷം 2005 ൽ ഇരുവരും വിവഹിതരായി, പ്രിയയെ കാണുവാൻ കോളേജ് ഹോസ്റ്റലിൽ പോയ സംഭവം പങ്ക് വെച്ചിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ.ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് പ്രിയയെ കാണുവാൻ ഹോസ്റ്റലിൽ പോകാറുണ്ടായിരുന്നു, പള്ളിവക ആയിരുന്നു കോളേജും ഹോസ്റ്റലും. കുഞ്ചാക്കോ ആ സമയത്ത് എന്തെകിലും പ്രശനം ഉണ്ടക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിലും താരം മറുപടി പറയുന്നു, കാമുകിയെ കാണാൻ പോയ ചാക്കോച്ചന് ലഭിച്ചത് ബിഷപ്പിന്റെ സത്ക്കാരമാണ്. ബിഷപ്പിനൊപ്പം ഊണ് കഴിച്ചതല്ലാതെ, താൻ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്. മറ്റു രസകരമായ വിശേഷങ്ങളും ചാക്കോച്ചൻ ഈ അഭിമുഖത്തിൽ പങ്കിടുന്നു

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

5 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

7 hours ago