മലയാളത്തിൽ ആദ്യമായി നയൻ താര കുഞ്ചാക്കോബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ നിഴലിന്റെ ലൊക്കേഷനിൽ കുഞ്ചാക്കോ ബോബനെ കാണാൻ വന്ന അതിഥിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ വൈറൽ താരം. താരങ്ങൾ ഉള്ള പോസ്റ്റുകൾ എന്നും വൈറലാകുന്ന സ്ഥിതിയെ കണ്ടിട്ടുള്ളൂ ഇന്ന് വൈറലാകുന്നത് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോ ആണ്.
ജനലിനു പുറത്ത് കാണുന്ന ഒരു കുഞ്ഞു കുരങ്ങിനോട് സംസാരിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. കുരങ്ങിനോട് എന്തൊക്കെയാണ് വിശേഷം എന്ന് ചോദിക്കുന്ന കുഞ്ചാക്കോബോബനും അതിനു പിന്നാലെ ഓടി പോകുന്ന കുട്ടി കുരങ്ങുമാണ് വീഡിയോയിൽ ഉള്ളത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് പോസ്റ്റ് ലൈക് ചെയ്തിരിക്കുന്നത്.
View this post on Instagram
എന്നാൽ പ്രേക്ഷകർ ശ്രദ്ധിച്ചത് ഒരു കമന്റ് ആണ് പോസ്റ്റിനു താഴെ സെലിബ്രിറ്റികളും പ്രേക്ഷകരും കമന്റ് കളുമായി വന്നിട്ടുണ്ട് എന്നാൽ അതിൽ എടുത്തു നിന്നത് ഒരു പ്രേക്ഷകന്റെ കമന്റ് ആണ്. ഇതിൽ ഏതാ കുഞ്ചാക്കോബോബൻ, കൺഫ്യൂഷൻ ആയല്ലോ? എന്ന കമന്റ് ആണ് എന്നാൽ ഇതിന് പൊട്ടിച്ചിരിക്കുന്ന റിപ്ലൈ കമന്റ് ആണ് കുഞ്ചാക്കോ ബോബൻ