Film News

ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി താരങ്ങൾ. ആഘോഷങ്ങൾ ഇങ്ങനെ!

ലോകമെമ്പാടും യേശുക്രിസ്തുവിൻ്റെ തിരു പിറവി ദിനം കൊണ്ടാടുകയാണ്. ഇങ്ങു കേരളത്തിലും അങ്ങനെതന്നെ. മലയാളികളുടെ ഇഷ്ടതാരങ്ങൾ ആഘോഷത്തിൽ പങ്കുചേർന്നിരിക്കുന്നു. ഇതിൽ പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്ക് ആശംസകളും അറിയിച്ചു. നസ്രിയ-ഫഹദ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ക്രിസ്മസ് ആഘോഷം ആക്കി മാറ്റിയത്.

- Advertisement -

കൂടുതൽ ആളുകളും ഇൻസ്റ്റഗ്രാമിലൂടെ ആണ് വിശേഷങ്ങൾ പങ്കുവച്ചത്. നിങ്ങളുടെ ജീവിതത്തിൽ ഉടനീളം സംഗീതവും പുഞ്ചിരിയും സന്തോഷവും അനുഗ്രഹവും ഉള്ള ക്രിസ്മസ് ഉണ്ടാവട്ടെ. ഭീമൻ എൻറെ വഴി എന്ന് തൻറെ ചിത്രത്തിലൂടെ തനിക്ക് മികച്ച ക്രിസ്മസ് സമ്മാനം ഒരുക്കിത്തന്ന പ്രേക്ഷകർക്ക് നന്ദി. അറിയിപ്പ് എന്ന എൻറെ പുതിയ പ്രൊഡക്ഷൻ ചിത്രം തുടങ്ങുകയാണ്. കുഞ്ചാക്കോ ബോബൻ കുറിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തോളം ലൈക്കുകൾ ഇതിനു ഇപ്പോൾ ലഭിച്ചിട്ടുണ്ട്.

ഏറ്റവും പ്രിയപ്പെട്ട ഇൻസ്റ്റ കുടുംബാംഗങ്ങൾക്ക്. ക്രിസ്മസ് ആശംസകൾ. ഒരുപാട് ഇഷ്ടത്തോടെ നമി. നമിത പ്രമോദ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. വേറെ പ്രിയപ്പെട്ടവർക്ക് ഒരുപാട് ക്രിസ്മസ് ആശംസകൾ. നസ്രിയ ഏയ് മൂന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ.

ഇവരെ കൂടാതെ ജയസൂര്യ, പൂർണിമ ഇന്ദ്രജിത്ത്, ബേസിൽ ജോസഫ് തുടങ്ങിയവരും ക്രിസ്മസ് ആഘോഷിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ ഇവർ പങ്കുവെച്ചിട്ടുണ്ട്. ആരാധകർ ഇതൊക്കെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിൽ നിരവധി പോസ്റ്റുകൾ ഇപ്പോൾ വൈറൽ ആണ്.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

14 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago