Social Media

ഞാന്‍ ചാന്‍സ് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞത് എനിക്ക് ഈ കുഞ്ചാക്കോ ബോബനെയല്ല വേണ്ടതെന്നാണ്; തുറന്ന് പറഞ്ഞ് ബോബന്‍

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരക്കുള്ള നടനായി മാറുകയാണ് കുഞ്ചാക്കോ ബോബന്‍. അഞ്ചാം പാതിരയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.

- Advertisement -

കുഞ്ചാക്കോ ബോബനും, ജോജു ജോര്‍ജ്ജും, നിമിഷ സജയനും ആണ് ഇതിലെ കേന്ദ്രകഥാപാത്രം എന്നത്. ഇപ്പോള്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ താന്‍ അങ്ങോട്ട് ചോദിച്ച വാങ്ങിയ വേഷങ്ങളെക്കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ചിത്രം നായാട്ട് വരാനിരിക്കുന്ന മഹേഷ് നാരായണന്‍ സിനിമ ഇതിലെ വേഷങ്ങളെല്ലാം കുറച്ച് കഷ്ടപ്പെട്ടാണ് നടന് കിട്ടിയത്.

മാര്‍ട്ടിനുമായി ഒരു സിനിമ ചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചുവാങ്ങിയ വേഷമാണ് ഇതിലെ പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസ് കഥാപാത്രം. ഞാന്‍ ചാന്‍സ് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞത് എനിക്ക് ഈ കുഞ്ചാക്കോ ബോബനെയല്ല വേണ്ടതെന്നാണ്. അങ്ങനെ ഞാന്‍ മാര്‍ട്ടിന്റെ നിര്‍ദ്ദേശമനുസരിച്ച് കഥാപാത്രത്തിനായുളള പരിശ്രമങ്ങള്‍ തുടങ്ങി. ചാക്കോച്ചന്‍ പറയുന്നു.

അതേസമയം നായാട്ടിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിന്റെ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. ത്രില്ലടിപ്പിക്കുന്ന സിനിമയാണ് നായാട്ട് എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു.


ഇപ്പോള്‍ താരത്തിന്റെ നിഴല്‍ എന്ന ചിത്രവും റിലീസിനായി ഒരുങ്ങുകയാണ്. നയന്‍താര, കുഞ്ചാക്കോ ബോബന്‍ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.

 

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

8 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

8 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

9 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

9 hours ago