കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ കുഞ്ചാക്കോ ബോബൻ ചെയ്ത നൃത്തം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. സ്നേഹദൂതർ പാടി എന്നുള്ള ഗാനമാണ് ഇത്. തന്റെ പുതിയ ചിത്രത്തിൽ ഈ ഗാനത്തിന് നൃത്തം വയ്ക്കുന്ന ചാക്കോച്ചനെ വീഡിയോയിൽ കാണാം. കുഞ്ചാക്കോ ബോബന്റെ മെയ് കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ ന്നാ താൻ കേസ് കൊടു’ എന്ന ചിത്രത്തിൽ നിന്നുള്ള വീഡിയോ ഗാനമാണ് ഇത്.
ഇപ്പോൾ ഈ നൃത്തം പുനരായിഷ് കഴിച്ചിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ മറ്റൊരു വ്യക്തി. ഭാസ്കർ അരവിന്ദ് ആണ് ഈ നൃത്തം പുനരാവിഷ്കരിച്ചിരിക്കുന്നത്. ഈ വീഡിയോയും ഇപ്പോൾ വൈറലായി മാറുകയാണ്. വളരെ വ്യാപകമായി വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. മൂന്നു ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിൽ ചാക്കോച്ചനുമായുള്ള മുഖസാദൃശ്യം പലരും ചൂണ്ടിക്കാണിച്ചിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ചിലർ തന്നോട് അങ്ങനെ ചോദിക്കുകയും ചെയ്തു. ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടപ്പോൾ പലരും ആശംസകൾ അറിയിച്ച എത്തുകയും ചെയ്തു എന്ന് ഇദ്ദേഹം പറയുന്നു. അരുൺ എന്ന സുഹൃത്താണ് ഷൂട്ട് ചെയ്ത ശേഷം ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ഇടാൻ പറഞ്ഞത് എന്ന് ഇദ്ദേഹം പറയുന്നു.
ശിഹാബ് എന്ന ക്യാമറമാൻ ഐഫോണിൽ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇത്. ഈ വീഡിയോ കണ്ടു ഒട്ടേറെ പേർ ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ ആയി രംഗത്തെത്തി. കുഞ്ചാക്കോ ബോബനും ഈ വീഡിയോ സ്റ്റാറ്റസ് ആക്കിയവരിൽ ഉണ്ടായിരുന്നു.
ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…
മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…