Film News

സമൂഹത്തിൻറെ ഉന്നമനത്തിനായിട്ടായിരിക്കണം രാഷ്ട്രീയ പാർട്ടികളും മതങ്ങളും നിലകൊള്ളേണ്ടത്. അതുകൊണ്ടുതന്നെ തൻറെ രാഷ്ട്രീയം ഇതാണ്. രാഷ്ട്രീയ നിലപാടിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി കുഞ്ചാക്കോബോബൻ. താരം ആരെയാണ് പിന്തുണയ്ക്കുന്നത് എന്നറിയുമോ?

മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോബോബൻ സിനിമയിൽ പ്രവേശിക്കുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അക്കാലത്തെ യുവതി യുവാക്കളുടെ സ്വപ്ന നായകൻ ആയിരുന്നു ഇദ്ദേഹം. സിനിമയിൽ നിന്നും താരം ഒരിടവേള എടുത്തിരുന്നു. പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി.

- Advertisement -

അടിമുടി മാറി ആണ് കുഞ്ചാക്കോ ബോബൻ തിരികെ സിനിമയിൽ വന്നത്. ഇപ്പോഴിതാ രാഷ്ട്രീയത്തെക്കുറിച്ചും മതങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഇദ്ദേഹം. കക്ഷി രാഷ്ട്രീയ പാർട്ടികൾ അല്ല മാനുഷികമൂല്യങ്ങൾ ആണ് തൻറെ രാഷ്ട്രീയം എന്ന് താരം പറയുന്നു. മതവും രാഷ്ട്രീയവും എല്ലാം ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ് രൂപംകൊണ്ടത്. ഇന്ന് ഇതൊക്കെ ജനനന്മയ്ക്ക് വേണ്ടി മാത്രമാണ് നിലയുറപ്പിക്കുന്നത് എന്ന് പറയാൻ പറ്റില്ല. ഒരു അഭിമുഖത്തിലാണ് തൻറെ കാഴ്ചപ്പാട് താരം വ്യക്തമാക്കിയത്.

മനുഷ്യത്വമാണ് തൻറെ രാഷ്ട്രീയം. മാനവികമൂല്യങ്ങൾ ആണ്. കക്ഷി രാഷ്ട്രീയ പാർട്ടികൾ അല്ല. മതം ആണെങ്കിലും രാഷ്ട്രീയം ആണെങ്കിലും ജനങ്ങളുടെ നന്മയാണ് ലക്ഷ്യമായി വേണ്ടത്. അതേസമയം ഈ സ്ഥാപനങ്ങൾ ഒക്കെ തന്നെ ഇന്ന് സാമൂഹിക നന്മയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് മുഴുവനായി പറയാൻ പറ്റില്ല. മതവും രാഷ്ട്രീയവും പരസ്പരം അടികൂടുന്ന കാഴ്ചതന്നെ ഉദാഹരണമാണ്.

അവർ കൈകോർത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. സമൂഹത്തിനുമുന്നിൽ എങ്ങനെ മാത്രമായിരിക്കണം ലക്ഷ്യം. മാനുഷികമൂല്യങ്ങൾ ചേർത്തായിരിക്കണം രാഷ്ട്രീയം. അല്ലാതെ ജാതി മത രാഷ്ട്രീയ ചായ്‌വുകൾ ആവരുത്. താരൻ നായകനായ എന്ന് ഭീമനെ വഴി എന്ന ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.

Abin Sunny

Recent Posts

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

35 mins ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

47 mins ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

2 hours ago

അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ.പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ; പുറത്തിറങ്ങിയപ്പോൾ വന്ന ആ കോൾ;സാഗർ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സാഗർ സൂര്യ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ…

2 hours ago

ജിന്റോ ഫാന്‍സിന്റെ ഒരു വോട്ടും മറ്റാര്‍ക്കും നമ്മള്‍ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല.ജിന്റോയ്‌ക്കെതിരെ ഗൂഡാലോചന! തകര്‍ക്കാൻ പറ്റില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിന്റോ.സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയമാണ്.ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി…

3 hours ago

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

3 hours ago