Film News

ഇത് കേവലം ഒരു ചിത്രമല്ല, ഇതിലൂടെ ഒരു വലിയ കഥ ഇവർക്ക് പറയാനുണ്ട് – കുടുംബവിളക്ക് താരങ്ങളുടെ പുതിയ വിശേഷം ഇതാണ്

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പര ഏതാണ് എന്ന് ചോദിച്ചാൽ കുടുംബവിളക്ക് എന്ന ഒറ്റ ഉത്തരം മാത്രമേ മലയാളികൾക്ക് ഉണ്ടാവുകയുള്ളൂ. അത്രത്തോളം മലയാളികളുടെ ദൈനംദിന ജീവിതത്തെ ഈ പരമ്പര സ്വാധീനിക്കുന്നുണ്ട്. മലയാളത്തിൽ ഏറ്റവും ഉയർന്ന ടി ആർ പി ഉള്ള പരമ്പര ആയിരുന്നു കുടുംബവിളക്ക് ഈ അടുത്ത കാലം വരെ. എന്നാൽ ഇടയ്ടക്ക് സാന്ത്വനം ആ റെക്കോർഡ് കരസ്ഥമാക്കി. ഇപ്പോൾ ഒന്നാം സ്ഥാനത്ത് തിരികെ എത്തുവാനുള്ള മത്സരത്തിലാണ് കുടുംബവിളക്ക്. അതിനിടയിൽ മറ്റൊരു വിശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കുടുംബവിളക്ക് താരങ്ങളെല്ലാം തന്നെ. ഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ആതിര മാധവ് എന്ന നടി പരമ്പരയിൽ നിന്നും പിൻവാങ്ങിയിരുന്നു. ഗർഭിണി ആയതിനെ തുടർന്നാണ് ആതിര ഈ പരമ്പരയിൽ നിന്നും പിൻവാങ്ങിയത്. പിന്നീട് അശ്വതി എന്ന നടി ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ഇവർ എല്ലാവരും കൂടെ ഒരു ട്രിപ്പ് പോയിരിക്കുകയാണ്. എങ്ങോട്ടാണ് ഇവർ ട്രിപ്പ് പോയത് എന്നറിയുമോ?

വാഗമണ്ണിലേക്ക് ആണ് ഇവർ എല്ലാവരും കൂടി ട്രിപ്പ് പോയത്. ഒരു ഉല്ലാസ യാത്ര ആയിരുന്നു ഇത്. പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളെല്ലാം തന്നെ ഈ ഗ്രൂപ്പിൽ പങ്കെടുത്തിരുന്നു. സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മീരാ വാസുദേവ് ആണ്. ഇവരും ഉണ്ടായിരുന്നു ഈ ഗ്രൂപ്പിൽ. എന്തായാലും ഇവർ ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്. ഈ ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. അതെന്താണ് എന്ന് അറിയുമോ?

ഇവർ തമ്മിലുള്ള ഒരു വലിയ സത്യം കൂടി ഈ ചിത്രം വിളിച്ചു പറയുന്നുണ്ട്. പരമ്പരയിൽ ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ പരസ്പരം ശത്രുതയും വെച്ചുപുലർത്തുന്നവരാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇവരാരും തന്നെ അങ്ങനെയല്ല എന്നു വിളിച്ചു പറയുന്ന ചിത്രം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് ഈ ചിത്രം സ്വീകരിച്ചത്. എപ്പോഴും ഇതുപോലെ സൗഹൃദം തുടരാൻ പറയട്ടെ എന്നാണ് മലയാളികൾ ആശംസിക്കുന്നത്.

Athul

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

8 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

8 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

8 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

9 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

9 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

10 hours ago