Film News

കുഞ്ഞിനെ വയറ്റിൽ 9 മാസം ചുമന്നവൾ മാത്രമാണ് അമ്മ. പ്രിയങ്ക കുഞ്ഞിനെ തട്ടിയെടുത്തിരിക്കുകയാണ്.പുതിയ ആരോപണവുമായി പ്രശസ്ത നിർമ്മാതാവ്.

വാടക ഗർഭധാരണം അതിലൂടെ കുഞ്ഞുപിറന്നു വിവരം ഈ കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ചോപ്ര നിക്ക് ജോഹനാസ് ദമ്പതികൾ പങ്കുവെച്ചത്. കുഞ്ഞു പിറന്ന വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ ആണ് ദമ്പതികൾ പങ്കുവെച്ചത്. വാർത്ത പുറത്തുവന്നത് മുതൽ കടുത്ത വിമർശനം ഇവർ നേരിടുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു വിമർശനമാണ് ദമ്പതികൾ നേരിടുന്നത്. ഭക്ഷണം ഉന്നയിക്കുന്നത് ആവട്ടെ കമാൽ ആർ ഖാനും. ബോളിവുഡിലെ നടനും നിർമ്മാതാവും എല്ലാം ആണ് ഇയാൾ.

- Advertisement -

ദമ്പതികളെ കളിയാക്കി കൊണ്ടാണ് ഇയാൾ രംഗത്തെത്തിയിട്ടുള്ളത്. കിരൺ റാവുവിന് അവരുടെ മകൻ ആസാദിനെ കിട്ടിയത് വാടക ഗർഭപാത്രത്തിലൂടെയാണ്. നിങ്ങൾക്ക് ഓർമ്മയില്ലേ. ശരീരം അതുപോലെ ഭംഗിയോടെ നിലനിർത്തണമെങ്കിൽ വയറിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകരുത് എന്ന് അവൾ കരുതി. ഇപ്പോൾ അവരുടെ വിവാഹമോചനം നടന്നു. സമ്മാനമായി ഇപ്പോഴിതാ പ്രിയങ്കാ ചോപ്രയും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.

അപ്പോൾ ഇനി സംഭവിക്കുന്നത് എന്തായിരിക്കും? ഇതായിരുന്നു ഇയാളുടെ ഒരു ട്വീറ്റ്. ദത്തെടുക്കലും വാടക ഗർഭധാരണവും ഒക്കെ ഒന്നുതന്നെയാണ്.എങ്ങനെ ആയാലും അമ്മ ഒന്നു മാത്രമാണ് ഉള്ളത്. കുഞ്ഞിനെ ഒമ്പതു മാസത്തോളം വയറ്റിൽ സൂക്ഷിച്ചവൾ. പണത്തിൻറെ ബലത്തിൽ ചില പണക്കാർ ആ കുട്ടിയെ അമ്മയിൽ നിന്നും തട്ടിയെടുക്കുന്നു. അതിനാൽ ഇത് ദത്ത് എടുക്കൽ പോലെ തന്നെയാണ്.

അതിനു മറ്റൊരു അർത്ഥം ഇല്ല. ഒരു കുഞ്ഞിനെ ദത്തെടുത്തതിൽ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങൾ. ഇയാൾ കുറിച്ചു. നിരവധി വിമർശനങ്ങളും അതുപോലെ അനുകൂലിക്കുന്ന പ്രസ്താവനകളും ട്വീട്ടിന് വരുന്നുണ്ട്.

Abin Sunny

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

25 mins ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

35 mins ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

1 hour ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

3 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

3 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

4 hours ago