Film News

കഴിഞ്ഞ ദിവസം വൈകുന്നേരം വരെ താരത്തിന് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ രാവിലെയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

തമിഴ്-മലയാളം സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് ഖുശ്ബു. നിരവധി മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകളുടെ ഒപ്പവും താരം വേഷമിട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ ഇടയ്ക്കൊക്കെ തൻ്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കുന്നു.

- Advertisement -

ഇപ്പോൾ താരം പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ്. കോവിഡ് ബാധിതയായിരിക്കുകയാണ് കുശ്ബു.സാമൂഹ്യ മാധ്യമങ്ങളിൽ താരം കുറിച്ചത് ഇങ്ങനെ. രണ്ട് രംഗങ്ങളിൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു പോയി. പക്ഷേ ഒടുവിൽ കോവിഡ് പിടികൂടി.ഇപ്പോഴാണ് പോസിറ്റീവ് ആയത്. വൈകീട്ട് വരെ നെഗറ്റീവ് ആയിരുന്നു. ചെറിയ ജലദോഷം ഉണ്ടായിരുന്നു. പരിശോധിച്ചപ്പോൾ ആണ് കോവിഡ് ആണെന്ന് മനസ്സിലായത്.

മൂന്നാം തരംഗത്തിലൂടെ രാജ്യം കടന്നു പോയി കൊണ്ടിരിക്കുകയാണ്. ഓമിക്രോൺ വേരിയൻ്റ് ആണ് ഇതിന് കാരണം. ബാലതാരമായിട്ടാണ് ഖുശ്ബു ചിത്രത്തിൽ അരങ്ങേറുന്നത്. പിന്നീട് പതിയെ പതിയെ നായികാ വേഷങ്ങളും താരം ചെയ്തു. രജനീകാന്ത് കമലഹാസൻ തുടങ്ങി നിരവധി താരങ്ങളുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളം തമിഴ് ചിത്രങ്ങൾ കൂടാതെ കണ്ണട തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിനു വേണ്ടി ആരാധകർ ഒരു അമ്പലവും പണികഴിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ താരത്തിൻ്റേ പേരിൽ ഒരു ഇഡലിയും ഉണ്ട്. ഒരു സാരി ബ്രാൻഡ് ഈ പേരിലുണ്ട്. 2020 ഇൽ ആണ് താരം ബിജെപിയിൽ ചേരുന്നത്. അതിനുമുൻപ് കോൺഗ്രസിൽ ആയിരുന്നു താരം.

Abin Sunny

Recent Posts

രാവിലെ പുട്ടും മുട്ടക്കറിയും, ഉച്ചയ്ക്ക് പൊതിച്ചോറും ചിക്കൻ കറിയും, സ്വാസികയുടെ വീട്ടിലെത്തിയ പ്രേമിന് ഭാര്യ വീട്ടുകാരുടെ വക കിടിലൻ ട്രീറ്റ് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക വിജയ്. സിനിമ മേഖലയിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി പരമ്പരകളിലും…

3 hours ago

ജീവിതത്തിലെ പുതിയ ഒരു അധ്യായം, സന്തോഷവാർത്ത അറിയിച്ചു ചക്കപ്പഴം പരമ്പരയിലെ പല്ലവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി ഉണ്ണികൃഷ്ണൻ. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തമൻറെയും ആശയുടെയും മൂത്തമകൾ…

4 hours ago

ഓട്ടോഗ്രാഫ് പരമ്പരയിലെ മൃദുലയെ ഓർമ്മയില്ലേ? ഇവർ വീണ്ടും ഗർഭിണിയാണോ? കമന്റിന് റിപ്ലൈ നൽകി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയുടെ അണിയറപ്രവർത്തകരിൽ ഒരാളായിട്ടുള്ള വ്യക്തിയെ…

4 hours ago

ആദ്യ കുഞ്ഞിന് ഒരു വയസ്സ് മാത്രം പ്രായം, അതിനുള്ളിൽ രണ്ടാം വിശേഷം അറിയിച്ചു ദേവികയും ഭർത്താവും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദൈവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അവതാരിക…

4 hours ago

രമ്യ നമ്പീശന്റെ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ ആണ് സനൂപ് എത്തിയത്, മങ്കിപെൻ സിനിമയിലെ താരത്തിന് സംഭവിച്ച മാറ്റം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാസ്റ്റർ സനൂപ്. ബാലതാരം എന്ന നിലയിലാണ് സനൂപ് ശ്രദ്ധിക്കപ്പെടുന്നത്. മങ്കി പെൻ എന്ന…

7 hours ago

കേരളം കാത്തിരുന്ന ഒത്തുചേരൽ, പേർളിയെയും ശ്രീനിഷിനേയും മക്കളെയും കാണാൻ ഗോവിന്ദും ഗോപികയും നേരിട്ടെത്തി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് പേർളി മാണിയും ഗോവിന്ദ് പത്മസൂര്യയും. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ…

19 hours ago