അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ വിരുതൻ അറസ്റ്റിൽ.
ഫോർട്ട് കൊച്ചി ലാസർ ലൈൻ കരുവേലി വീട്ടിൽ വിഷ്ണു രാജേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി ആണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്.
കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി പുലർച്ചെ 3.30ന് തമ്മനത്ത് അപകടത്തിൽപ്പെട്ട ആളെയാണ് ഫോർട്ട് കൊച്ചി ലാസർ ലൈൻ കരുവേലി വീട്ടിൽ വിഷ്ണു രാജേഷ് പറ്റിച്ചത്.
കൊടുങ്ങല്ലൂർ സ്വദേശി അർജുൻ ഓടിച്ചിരുന്ന ബൈക്ക് കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി പുലർച്ചെ 3.30ന് തമ്മനത്ത് അപകടത്തിൽപ്പെടുകയായിരുന്നു.
മറിഞ്ഞ ബൈക്ക് കാലിലേക്ക് വീണതിനാൽ അനങ്ങാൻ കഴിയാതെ റോഡിൽ കിടക്കുകയായിരുന്നു കൊടുങ്ങല്ലൂർ സ്വദേശി അർജ്ജുൻ.
പരിക്ക് ഏറ്റ അർജുനെ വിഷ്ണു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അർജുന്റെ അതെ ബൈക്കിൽ തന്നെയാണ് അർജുനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ശേഷം ബൈക്കുമായി വിഷ്ണു രാജേഷ് മുങ്ങുകയായിരുന്നു. ഒന്നരലക്ഷത്തോളം വില വരുന്ന യമഹ ആർ വൺ ഫൈവ് വി ത്രീ ബൈക്ക് ആയിരുന്നു വിഷ്ണു രാജേഷ് കൊണ്ട് പോയത്.
അർജ്ജുൻ്റെ സുഹൃത്തിൻ്റെതാണ്. പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷൻ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബൈക്കും കസ്റ്റഡിയിൽ എടുത്തു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത പ്രഭു. ഇതുവരെ ഒരു മലയാളം സിനിമയിൽ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…
തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…