Social Media

തൻ്റെ പതിനേഴാം വയസ്സിൽ തന്നെ സംരംഭകനായവൻ, ഒരു നാടിന് തന്നെ അഭിമാനമായി മാറിയ കൊച്ചു മിടുക്കൻ, പക്ഷേ അടുത്ത സുഹൃത്തിനെയും തനിച്ചാക്കി അവൻ മടങ്ങി

സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഉള്ള ഉള്ള ആശയങ്ങൾ ഉണ്ടാക്കുകയാണ് രാജ്യം. പല തരത്തിലുള്ള സംരംഭകർ നമ്മുടെ രാജ്യത്ത് ഇപ്പോഴുണ്ട്. പലരും ഉണ്ടായി വരുന്നു. കടുത്ത പ്രതിസന്ധികളോട് പട വെട്ടിയാണ് പലരും തങ്ങളുടെ സ്വപ്നങ്ങൾ പൂവണിയിക്കുന്നത്. ഇപ്പോൾ ഒരു നാടിനു മുഴുവൻ അഭിമാനമായി മാറിയ ഒരു കൊച്ചു മിടുക്കൻ്റെ കഥയാണിത്. കേരളത്തിലെ ജില്ലയായ കൊല്ലത്താണ് ഈ കൊച്ചു മിടുക്കൻ്റെ വീട്.

- Advertisement -

പതിനേഴാം വയസ്സിൽ തന്നെ സംരംഭകനായി മാറി ഈ കൊച്ചു മിടുക്കൻ. അസർ എന്നാണ് ഈ മിടുക്കൻ്റെ പേര്. തൻറെ ആശയം ഈ ചെറിയ പ്രായത്തിൽ തന്നെ പ്രാവർത്തികമാക്കി അസർ. ഒരുപാട് പ്രയത്നിച്ചു, തൻ്റെ സമയം ചിലവഴിച്ചു ആണ് അവൻ അത് ചെയ്തത്. തൻ്റെ കൂട്ടുകാരെല്ലാവരും കളിച്ചു നടന്നപ്പോൾ അവൻ തൻ്റെ സ്വപ്നം പ്രാവർത്തികമാക്കുവാൻ വേണ്ടി കഠിനാധ്വാനം ചെയ്തു. ആ കഠിനധ്വാനം ഫലം കാണുകയും ചെയ്തു.

സ്വന്തമായി ഒരു ഇൻകുബേറ്റർ ഉണ്ടാക്കുക എന്നതായിരുന്നു അവൻ്റെ സ്വപ്നം. ആദ്യം ഇൻകുബേറ്റർ ഉണ്ടാക്കുന്നത് ആലോചിച്ചത് സ്കൂൾ ശാസ്ത്ര മേളയിൽ പങ്കെടുക്കുവാൻ വേണ്ടിയായിരുന്നു. എന്നാൽ ശാസ്ത്ര മേളയിൽ ഈ ആശയം വിജയം കണ്ടില്ല. പക്ഷേ അവൻ തൻ്റെ കഠിനാധ്വാനം തുടർന്നു. ആ സ്വപ്നത്തിനു വേണ്ടി ആണ് ഒരുപാട് പരിശ്രമിച്ചു. ആ പരിശ്രമമാണ് അവനെ ജീവിതത്തിൽ വിജയിക്കുവാൻ സഹായിച്ചത്. സ്വന്തമായി ഉണ്ടാക്കി ഇരിക്കുവാ ഏറ്റ് ഉപയോഗിച്ച് അവൻ മുട്ടകൾ വിരിയിക്കാൻ തുടങ്ങി. എല്ലാത്തിനും തോളോട് തോൾ ചേർന്ന് ഉറ്റ ചങ്ങാതിയായ അൽത്താഫും ഉണ്ടായിരുന്നു. ആദ്യമായി വിരിയിക്കാൻ 70 മുട്ടയാണ് വെച്ചത്. ഇതിൽ 50 മുട്ട വിരിയുകയും ചെയ്തു.

വിരിയിച്ച് മുട്ടകൾ ഒരു മാസത്തോളം വളർത്തി. അത് കഴിഞ്ഞ് ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്തു. അങ്ങനെ വിറ്റ കഴിഞ്ഞപ്പോൾ ഒരു കോഴി കുഞ്ഞിന് 100 രൂപയാണ് ലഭിച്ചത്. പിന്നീട് കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നതിനു പകരം ഇൻക്യൂബട്ടർ വിൽക്കുവാൻ തുടങ്ങി അസർ. ഇതിന് ആവശ്യക്കാരും ഏറി വന്നു. പക്ഷേ ഇപ്പോൾ അസർ വിട വാങ്ങിയിരിക്കുകയാണ്. തൻറെ ഉറ്റ സുഹൃത്തായ അൽത്താഫിനെയും തനിച്ചാക്കി ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തി അസർ എന്ന 17 കാരൻ മടങ്ങി.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

6 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

6 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

6 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

7 hours ago