മലയാള സിനിമയുടെ സ്ത്രീത്വം എന്ന് ഒരു കാലത്ത് പ്രേക്ഷകർ ഒന്നടങ്കം വിളിച്ചിരുന്ന നടിയായിരുന്നു കാവ്യാമാധവൻ. ഉണ്ടകണ്ണും നീളൻ കട്ടിയുള്ള തലമുടിയുമായി സ്ക്രീനിൽ കാവ്യമാധവൻ വന്നു നിന്നാൽ തന്നെ ഒരു ഐശ്വര്യം ആയിരുന്നു. ദിലീപുമായുള്ള കല്യാണത്തിന് ശേഷമാണ് കാവ്യ സിനിമാ മേഖലയിൽ നിന്നും മാറി നിൽക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് കാവ്യ മാധവന്റെ ഒരു കിടിലൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അപ്ലോഡ് ചെയ്ത നിമിഷ നേരം കൊണ്ടാണ് ആരാധകർ ഫോട്ടോ ഏറ്റെടുത്തത്.വിവാഹശേഷം സിനിമാലോകത്തു നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യാമാധവന്റെ പുതിയ ലുക്ക് കണ്ട് സന്തോഷിക്കുകയാണ് ആരാധകർ. ഇടയ്ക്കു മാത്രം സോഷ്യൽ മീഡിയയിൽ കുടുംബത്തോടൊപ്പമുള്ള ഫോട്ടോസുകൾ മാത്രമാണ് കാവ്യ പങ്കുവെച്ചത്.
ഉറ്റ സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പോകാൻ വേണ്ടി ഒരുങ്ങിയ കാവ്യയുടെ പുതിയ ചിത്രം മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങിന് സുന്ദരിയായ എത്തിയ കാവ്യയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതാണ് എന്റെ ഫേവറേറ്റ് ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാൻ ആവുന്നില്ല എന്നാണ് ഉണ്ണി ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. കാവ്യാമാധവൻ ഇനി എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് വൈകാതെ ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…
പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…
കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…
നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രംഗത്ത് തിളങ്ങി നിന്ന…