Film News

ആറു വർഷത്തിനുശേഷം ഒടുവിലത് സംഭവിച്ചു! വളരെ ഭയാനകമെന്ന് പ്രതികരണവുമായി കാർത്തി. ആ ചങ്കൂറ്റം സമ്മതിച്ചു എന്ന് പ്രേക്ഷകരും.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന തമിഴ് നടനാണ് കാർത്തി. തെന്നിന്ത്യയിൽ അങ്ങോളം ഇങ്ങോളം നിരവധി ആരാധകർ താരത്തിനുണ്ട്. ഭൂരിഭാഗം ചിത്രങ്ങളും വ്യത്യസ്ത സംവിധായകരെ ഉപയോഗിച്ചാണ് താരം ചെയ്യാറുള്ളത്. പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുവാൻ കാർത്തി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്.

- Advertisement -

ഏതാണ്ട് ആറു വർഷത്തിനുശേഷം താടി എടുത്തിരിക്കുകയാണ് ഇദ്ദേഹം. കംഫർട്ട് ഫോണിൽ നിന്നും പുറത്ത് കടക്കുന്നത് വളരെ ഭയാനകമാണ് എന്ന് കാർത്തി വ്യക്തമാക്കുന്നു. പക്ഷേ ഒരിക്കൽ ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് അത്ര മോശമല്ല എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതിനോടൊപ്പം ക്ലീൻ ഷേവ് ചെയ്ത ചിത്രവും താരം പങ്കുവെച്ചു. പുതിയ ലുക്ക് കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

ചിത്രം തീയേറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. വമ്പൻ താരനിരയാണ് ചിത്രത്തിനുവേണ്ടി അണിനിരക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം തീയറ്ററുകളിൽ എത്തും എന്നാണ് സൂചന. പുതിയ പ്രോജക്ടുകളും താരം നായകനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രശസ്തനാടൻ സൂര്യയുടെ സഹോദരൻ കൂടിയാണ് ഇദ്ദേഹം.

വളരെ ചുരുക്കകാലം കൊണ്ടാണ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം കാർത്തി സ്വന്തമാക്കിയത്. നല്ല ഒരു നടൻ കൂടിയാണ് ഇദ്ദേഹം. മാത്രമല്ല വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുവാൻ താരം ഏറെ ശ്രദ്ധ പുലർത്തുന്നു. ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രം ഒരു ബ്ലോക്ക് ബസ്റ്റർ ആയിരുന്നു.

Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

7 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

7 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

7 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

8 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

8 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

8 hours ago