Film News

ഇതാണ് ഞാന്‍; എന്തിനാണ് സത്യമല്ലാത്ത ഒരു മുഖം കാണിക്കുന്നത്; മേക്കോവര്‍ ഇല്ലാതെ മമ്മൂട്ടിയുടെ നായിക; കനിഹയുടെ വാക്കുകള്‍ വൈറല്‍

ഴശ്ശി രാജയിലെ മമ്മൂട്ടിയുടെ നായിക മാക്കമായി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ.

- Advertisement -

മുന്‍പ് മലയാളത്തില്‍ പല ചിത്രങ്ങളിലും അഭിനയിച്ചി്ടുണ്ടെങ്കിലും അടയാളപ്പെടുത്തുന്നത് എക്കാലവും മമ്മൂട്ടിയുടെ നായികയായി എത്തിയ പഴശ്ശി രാജയിലെ വേഷമാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന നടി മേക്ക് അപ്പ് ഇല്ലാതെ എത്തിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഇതിന്‍രെ രഹസ്യവും താരം തന്നെ പറയുന്നുണ്ട്.

എന്തുകൊണ്ട് മേക്കപ്പോ ഡിസൈനര്‍ വസ്ത്രങ്ങളോ ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു എന്നത് എന്നോട് എല്ലാവരും സ്ഥിരമായി ചോദിക്കുന്ന കാര്യമാണിത്.ഫാന്‍സി പശ്ചാത്തലം പോലുമില്ലാതെ കാഷ്വലായ ചിത്രങ്ങള്‍ എന്തുകൊണ്ട് പങ്കുവെക്കുന്നു എന്നത്. ഇതിനുള്ള മറുപടിയും കനിഹ നല്‍കുന്നു.


വിത്ത് ഔട്ട് മേക്കപ്പ് ചിത്രങ്ങള്‍ തന്നെ പങ്കുവച്ചു കൊണ്ടാണ് കനിഹ ഇതിനുള്ള മറുപടി നല്‍കുന്നത്. തന്നെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ യഥാര്‍ത്ഥ തന്നെ കാണാനുള്ള ഇടമാണെന്നാണ് കനിഹ പറയുന്നത്. എല്ലാ കുറവുകളോടേയും തന്നെ അംഗീകരിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കും അതിന് കഴിയണമെന്നും കനിഹ ആവര്‍ത്തിക്കുന്നു.


എന്തിനാണ് സത്യമല്ലാത്ത ഒരു മുഖം കാണിക്കണമെന്ന് കനിഹ ചോദിക്കുന്നു. തനിക്ക് താനായിരുന്നാല്‍ മതി. അതിനെ ഇഷ്ടപ്പെട്ടാല്‍ മതി. ഇതിലൂടെ ആര്‍ക്കെങ്കിലും പ്രചോദനം നല്‍കാന്‍ സാധിച്ചാല്‍ അത് മതിയെന്നും കനിഹ പറയുന്നു.

താന്‍ ഇവിടെ സ്‌നേഹത്തിനാണ് വരുന്നതെന്നും കനിഹ പറയുന്നു. താരത്തിന്റെ പോസ്റ്റ് വൈറലാവുകയാണ്.

Abin Sunny

Recent Posts

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

16 mins ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

52 mins ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

1 hour ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

1 hour ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

6 hours ago