Film News

പിറന്നാൾ ദിനത്തിൽ ചേച്ചിക്ക് കങ്കണ റണാവത് നൽകിയ സമ്മാനം എന്താണെന്ന് കണ്ടോ?

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്. സിനിമ പാരമ്പര്യം ഒന്നും തന്നെ ഇല്ലാതെ ബോളിവുഡിലെത്തി തൻ്റേതായ സ്ഥാനമുറപ്പിച്ച താരമാണ് കങ്കണ റണാവത്. ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് താരൻ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ഈ ചിത്രത്തിന് ധാരാളം അവാർഡുകളും ലഭിച്ചു.

- Advertisement -

താരത്തിൻറെ സഹോദരിയാണ് രംഗോലി ചണ്ടെൽ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രണ്ടുപേരും. രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ എല്ലാം തന്നെ ഇവർ ഇവരുടെ അഭിപ്രായങ്ങൾ പറയാറുണ്ട്. പലതും വലിയ വിവാദങ്ങളാണ് സൃഷ്ടിക്കാർഉള്ളത്.

ഇപ്പോൾ ചേച്ചിയുടെ പിറന്നാൾ ആഘോഷിക്കുകയാണ് കങ്കണ റണാവത്. കങ്കണ തന്നെയാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. നിരവധി ആളുകളാണ് കങ്കണയുടെ ചേച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് കമൻറുകളിൽ എത്തുന്നത്. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറലായി.

ചേച്ചിക്ക് നല്ല ഒരു സമ്മാനവും കങ്കണ റണാവത് നൽകി. ഒരു പട്ടിക്കുട്ടിയെ ആണ് ചേച്ചിക്ക് കങ്കണ നൽകിയ സമ്മാനം. നിരവധി ആരാധകർ ആണ് ചിത്രങ്ങൾക്ക് താഴെ മികച്ച കമൻറുകൾ ഇടുന്നത്. എന്തായാലും ചിത്രങ്ങളും പട്ടിക്കുട്ടിയും ഒരുപോലെ വൈറലായിരിക്കുകയാണ്.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

5 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

5 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

6 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

6 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

8 hours ago