Film News

ചിത്രം പ്രൊമോട്ട് ചെയ്യാൻ എത്ര കിട്ടി എന്ന് ജൂഡ് ആൻറണിയുടെ പോസ്റ്റിന് കമൻറ്. ചൊറിയൻ്റെ വായടപ്പിച്ച് താരം. മറുപടി കണ്ടോ?

ഈ കഴിഞ്ഞ ദിവസമാണ് ഹൃദയം എന്ന ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രം നേടുന്നത്. അഞ്ചു വർഷത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകൻ. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികമാർ. ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന് സുഹൃത്തായി എത്തുന്നത് ആൻറണി എന്ന കഥാപാത്രമാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വത്ത് ലാൽ എന്ന പുതുമുഖ നടൻ ആണ്.

- Advertisement -

ഇപ്പോഴിതാ ചൂട് ആൻറണി ജോസഫിൻറെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.ഹൃദയം ചിത്രത്തിൻറെ പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പകരുന്ന ഹൃദയ അനുഭവം എന്നാണ് അദ്ദേഹം പങ്കുവെച്ചത്. നിരവധി കമൻറുകൾ ഇതിന് ലഭിക്കുകയുണ്ടായി.ചില ചൊറിയൻ കമൻറുകളും ഇതിൽ ഉണ്ടായിരുന്നു. അത് നല്ല കിടുക്കൻ മറുപടിയാണ് ജൂഡ് ആന്തണി ജോസഫ് നൽകിയതും.

എത്ര കിട്ടി എന്നായിരുന്നു ഒരു ചൊറിയൻ കമൻറ് ചെയ്തത്. പ്രകൃതി ടീമിൽ നിന്നും നിനക്ക് കിട്ടിയതിനെ കാട്ടിലും അധികം കിട്ടി എന്നാണ് ജൂഡ് ആൻറണി മറുപടി നൽകിയത്. എന്തായാലും ആരാധകർ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ലൈക്കുകൾ ഈ കമൻ്റിന് ഇപ്പോൾ ലഭിക്കുന്നുണ്ട്.

നിറഞ്ഞ സദസ്സുകളിൽ തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. രണ്ടു പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി മുൻനിര താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനാവുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം.

Abin Sunny

Recent Posts

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

18 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 hour ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

6 hours ago