Film News

ജൂനിയർ എൻടിആറിൻ്റെ പ്രസംഗം.തൊട്ടുപിന്നാലെ മമ്മൂട്ടി മോഹൻലാൽ ഫാൻസ് പോര്. ഇതിൽ ന്യായം ആരുടെ പക്ഷത്ത് എന്ന് നിങ്ങൾക്കു പറയാമോ?

ആർ ആർ ആർ എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ജൂനിയർ എൻടിആർ കേരളത്തിലെത്തിയിരുന്നു. കേരളത്തിൽ വച്ച് ഇദ്ദേഹം നടത്തിയ ഒരു പ്രസംഗം ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. പ്രസംഗത്തിൽ ഇദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും പരാമർശിച്ചു. മോഹൻലാലിൻറെ പേരാണ് തുടക്കത്തിൽ ജൂനിയർ എൻടിആർ പറഞ്ഞത്. വമ്പിച്ച കയ്യടിയോടെയാണ് സദസ്സ് ഇത് സ്വീകരിച്ചത്. തൊട്ടുപിന്നാലെ ഇദ്ദേഹം മമ്മൂട്ടിയുടെ പേര് പരാമർശിക്കുകയും ചെയ്തു. അപ്പോഴും സദസ്സിൽ കയ്യടിയും കരഘോഷങ്ങളും ആയിരുന്നു.

- Advertisement -

ഇദ്ദേഹത്തിൻറെ പരാമർശങ്ങൾ വൈറൽ ആവുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ മമ്മൂട്ടി മോഹൻലാൽ ഫാൻസുകാർ തമ്മിൽ വാക് പോര് തുടങ്ങി. മമ്മൂട്ടിക്ക് ആണ് ഏറ്റവും കൂടുതൽ ആരാധക സപ്പോർട്ട് ഉള്ളത് എന്നാണ് ഒരു വിഭാഗം പറഞ്ഞത്. എന്നാൽ ഉടൻ തന്നെ മോഹൻലാൽ ഫാൻസ് ഇതിനെതിരെ പ്രതികരിച്ചു. മോഹൻലാൽ എന്ന പേര് പറഞ്ഞപ്പോൾ വമ്പൻ കയ്യടിയാണ് ഉയർന്നത്. ഈ കൈയ്യടി മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോഴും നീണ്ടുപോവുകയായിരുന്നു. അതുകൊണ്ടാണ് മമ്മൂട്ടിയാണ് ഫാൻസ് കൂടുതൽ എന്ന തോന്നൽ ഉണ്ടാകുന്നത്.

ഇതോടെ സാമൂഹികമാധ്യമങ്ങളിൽ തർക്കം മുറുകി. ഇരുവിഭാഗത്തെയും പിന്തുണച്ചും എതിർത്തും മറ്റു ചില ആളുകൾ വന്നു. എന്തായാലും ഫാൻസ് പോര് ഇപ്പോഴും തുടരുകയാണ്. അതിനിടയിൽ രാജമൗലി ആണ് ഈ പുതിയ ചിത്രം സംവിധാനം ചെയ്തത്. ബാഹുബലി ക്കു ശേഷം ഇദ്ദേഹം ഒരുക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകത ഇതിനുണ്ട്. നിരവധി മുൻനിര താരങ്ങളും ചിത്രത്തിലുണ്ട്.

ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രാജമൗലി തന്നെയാണ്. ഇദ്ദേഹത്തിൻറെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് കഥ എഴുതിയിരിക്കുന്നത്. ആരാധകർ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ഇത്.

Abin Sunny

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

2 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

13 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

13 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

14 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

14 hours ago