Social Media

ഇന്നാണ് കഞ്ചാവ് വലിയുടെ ഉസ്താദ് ചെ ഗുവേര ജനിച്ച ദിവസം; ചെ ഗുവേരയെ അധിക്ഷേപിച്ച് നടന്‍ ജോയ് മാത്യു

ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരി ചെഗുവേരയെ അധിക്ഷേപിച്ച് നടന്‍ ജോയ് മാത്യു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പരാമര്‍ശം.

- Advertisement -

ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം എന്നാണ് ജോയ്മാത്യു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം .വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടിമുതല്‍ അടിവരെയുള്ള തുണികളില്‍ ‘ചെ ‘യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് ,

ഞാനും ആ ലെവലില്‍ ഉള്ള ആളാണെന്ന ധാരണയില്‍ എന്റെ കമന്റ് ബോക്‌സില്‍ വന്ന് കുറച്ചുകാലമായി കമ്മി കൃമികള്‍ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത് !ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല -ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല;

ബിജയന്റെ വാറ്റെ ഉള്ളൂ.യുവജനചിന്തയില്‍ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ !അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു .

കേരളത്തിന്റെ വ്യാവസായിക രംഗത്ത് വന്‍ വിപണന സാധ്യതയുള്ള ‘എന്തോ ഒന്ന് ‘കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേള്‍ക്കുന്നു .ആയതിനാല്‍ ‘സാധനം കയ്യിലുണ്ട് ‘എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്‌സ്യൂള്‍ കൃമികള്‍ അല്പം കാത്തിരിക്കൂ.

ഇനി മുതല്‍ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ എന്റെ പ്രൊഫൈല്‍ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്‌സ്യൂള്‍ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി

 

Abin Sunny

Recent Posts

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

15 mins ago

പൊട്ടിക്കരഞ്ഞ് ജാസ്മിൻ,ആശ്വസിപ്പിക്കാൻ ഓടിയെത്തി നോറ.എല്ലാത്തിനും കാരണം സിജോ.എന്നാൽ ഒടുക്കം ജാസ്മിൻ അവനേം കൊണ്ട് പുറത്തേക്ക് പോയി.

ബിഗ്ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാശിയേറിയ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട്…

1 hour ago

പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു.അജിത നേരിട്ടത് ക്രൂരപീഡനം

കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച ത് ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്.സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. കാക്കവയൽ ആട്ടക്കര വീട്ടിൽ…

2 hours ago

രാത്രി നന്ദന യാട് അഭിഷേക് പറഞ്ഞ കാര്യമാണ് ചർച്ച .അഭിഷേക് ഒരു പേടിത്തൊണ്ടൻ.ജിന്റോയെ ടാര്‍ജറ്റ് ചെയ്ത് ഒതുക്കുന്നു

ബിഗ്ബോസിന്റെ തുടക്കം മുതല്‍ക്കു തന്നെ ശക്തനാണെന്ന് തെളിയിച്ച താരമാണ് ജിന്റോ. വിവാദങ്ങളും വിമര്‍ശനങ്ങളും നേരിണ്ടേി വരുമ്പോഴും ആരാധകരെ നേടിയെടുക്കാന്‍ ജി്‌ന്റോയ്ക്ക്…

2 hours ago

കപ്പ് അടുത്ത് പോലും എത്തിക്കാത്ത രീതിയില്‍ കുളം തോണ്ടി കയ്യില്‍ കൊടുക്കും. ജിന്റോയെ നാറ്റിക്കും.കാരണങ്ങൾ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ…

4 hours ago

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

15 hours ago