ഇന്ത്യാസ് ഗോട്ട് ടാലൻറ് എന്ന റിയാലിറ്റി ഷോയിലെ ഒരു രംഗമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഈ പരിപാടിയിൽ പ്രശസ്ത നടൻ ജോൺ എബ്രഹാമും പങ്കെടുത്തിരുന്നു. ജൂൺ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് അറ്റാക്ക്. ഇതിൻറെ പ്രമോഷന് വേണ്ടിയാണ് പരിപാടിയിൽ ജോൺ പങ്കെടുത്തത്. ഇതിനിടയിലാണ് പരിപാടിയിൽ വന്ന മൂന്നു സുന്ദരിമാർക്ക് താരം ഡാൻസ് സ്റ്റെപ്പുകൾ പഠിപ്പിച്ചു കൊടുത്തത്.
ഇതിൻറെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ജാക്വിലിൻ ഫെർണാണ്ടസ്, ശിൽപ ഷെട്ടി, രകുൽ പ്രീത് സിംഗ് എന്നിവരാണ് ആ മൂന്ന് പേർ. ബിസ്റ്റ് സിനിമയിലെ ഗാനമാണ് ഇത്. ദളപതി വിജയ് ആണ് ചിത്രത്തിൽ നായകൻ. പ്രശസ്ത നടി പൂജ ഹെഗ്ഡെ ആണ് നായിക. യൂട്യൂബിൽ ഈ ഗാനം ട്രെൻഡിങ്ങിൽ ആണ്.
ഇപ്പോഴിതാ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ശിൽപാ ഷെട്ടിയാണ്. തമാശ നിറഞ്ഞ നിമിഷങ്ങൾ. ഫൺട്ടാസ്റ്റിക് ഫോർ. ഞങ്ങളിവിടെ പൊളിക്കുന്നു. താരം വീഡിയോയോടൊപ്പം കുറിച്ചത് ഇങ്ങനെ. ഇതിനിടെ മറ്റു പല ഗാനങ്ങൾക്കും ഇവർ നൃത്തം ചെയ്യുകയും ചെയ്തു.
ശില്പ ഷെട്ടി നടത്തുന്ന ഷേപ്പ് ഓഫ് യു എന്ന ടോക്ക് ഷോയിലും ജോൺ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ ഫിറ്റ്നെസ് പ്രാധാന്യത്തെ കുറിച്ചാണ് ജോൺ പറഞ്ഞത്. പുരുഷന്മാർക്ക് ഇംപെർഫെക്ട് ആകാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറ്റാക്ക് എന്ന ചിത്രം ഏപ്രിൽ ഒന്നിനാണ് പ്രദർശനത്തിനെത്തുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…
വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…