Bigboss

ജാസ്മിന് കപ്പ് കൊടുക്കാന്‍ നാറിയ കളി കളിക്കുന്ന ബിഗ്ബോസ് ഫോണ്‍ കാളും, ലെറ്റര്‍ ഉം,അവിടെ ഉള്ള സകല എണ്ണത്തിനെയും മണ്ടന്മാര്‍ ആക്കിയാണ് ജിന്റോ കപ്പടിക്കും

 

- Advertisement -

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതിനേടിയ താരമാണ് ജിന്റോ.ജാസ്മിന്‍, ജിന്റോ, ഗബ്രി, അര്‍ജുന്‍, അപ്‌സര, നോറ തുടങ്ങിയവരില്‍ ആരു വേണമെങ്കിലും കപ്പുയര്‍ത്താനുള്ള സാധ്യത ഇപ്പോഴുമുണ്ട്.ഈ സീസണിലെ വിന്നറാകാന്‍ യോഗ്യതയുളള താരം ജിന്റോ ആണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പിലാണ് പറയുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ബിഗ് ബോസ് വിജയി ആകാന്‍ നിലവില്‍ സിജോ, സിബിന്‍ ഇവരേക്കാള്‍ എന്തുകൊണ്ടും യോഗ്യത ജിന്റോ യ്ക്ക് ആണ്

1. സിജോ തുടക്കത്തില്‍ വലിയ ഗെയിം ഒന്നും കളിക്കാതെ ഇരുന്ന സിജോയ്ക്ക് കിട്ടിയ നല്ലൊരു അവസരം ആയിരുന്നു ക്യാപ്റ്റന്‍സി. പക്ഷെ റോക്കിയെ PROVOKE ചെയ്ത് ഊക്ക് മേടിച്ചു പുറത്തു പോയി കളി കണ്ട് തിരിച്ചു കയറി. കുറച്ചു sympathy votes കിട്ടി ജയിക്കാന്‍ സാധ്യത കുറവാണ്. ഇനി ഉള്ള ദിവസങ്ങളില്‍ എങ്ങനെ കളിക്കുന്നു നോക്കിയിട്ട് വോട്ട് കൊടുക്കുക.
2. സിബിന്‍ ഒരാഴ്ച കൊണ്ടു തന്റെതായ ഗെയിം കാണിച്ചു,ഒരു ഓളം ഉണ്ടാക്കി പക്ഷെ ഒരൊറ്റ എപ്പിസോഡ് കൊണ്ടു താഴെ പോയി. ഇനി വരുമോ, ഇല്ലയോ ഒരു പിടിയും ഇല്ല.

3.ജിന്റോ ആദ്യ ദിവസം മുതല്‍ ഇതുവരെ മണ്ടന്‍ എന്ന് വിളിച്ചും കളിയാക്കിയും തോല്പിക്കാന്‍ ശ്രെമിച്ചിട്ടും ഓരോ ആഴ്ച കഴിയുംതോറും ബിഗ്ബോസ് ഷോ കാണുന്ന പ്രേക്ഷകര്‍ക്കു ജിന്റോയെ ഉള്‍കൊള്ളാന്‍ സാധിച്ചു എന്നത് ചെറിയ കാര്യം അല്ല. ഒറ്റയ്ക്കു നിന്ന് ഓരോരുത്തരെ ടാര്‍ജറ്റ് ചെയ്ത് ജിന്റോ നല്‍കുന്ന കോണ്‍ടെന്റ്‌സ് മാത്രമാണ് പലപ്പോഴും ബിഗ്ബോസ് വീട്ടില്‍ ചര്‍ച്ച ആകുന്നത്. ജിന്റോയ്ക്ക് ഉള്ളത് പോലെ ശാരീരകവും മാനസികവുമായ കരുത്ത് അവിടെ ആര്‍ക്കും തന്നെ ഇല്ല. ജിന്റോയെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് പോലെ മറ്റാരെയും അവിടെ ആരും ഒന്നും ചെയ്യുന്നില്ല.കറുത്ത മത്സ്യകന്യകന്‍ എന്നും, മസില്‍ മാത്രമുള്ള മണ്ടന്‍ എന്നും ഒക്കെ കളിയാക്കുമ്പോള്‍ അവിടെ ഉള്ള സകല എണ്ണത്തിനെയും മണ്ടന്മാര്‍ ആക്കിയാണ് ജിന്റോ കളിക്കുന്നത്. ജാസ്മിന് കപ്പ് കൊടുക്കാന്‍ നാറിയ കളി കളിക്കുന്ന ബിഗ്ബോസ് ഫോണ്‍ കാളും, ലെറ്റര്‍ ഉം ഒക്കെ ആയി നിരവധി സഹായങ്ങള്‍ ചെയ്യുമ്പോഴും, ജനങ്ങളില്‍ വിശ്വസിച്ചു, തന്നെ ജയിപ്പിക്കും എന്ന് വിശ്വസിച്ചു 100% ടാസ്‌കിലും ഗെയിംലും നില്‍ക്കുന്ന ജിന്റോ തന്നെയാണ് നിലവില്‍ വിജയി ആകുവാന്‍ സാധ്യത, അര്‍ഹത.

 

 

Anusha

Recent Posts

ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഗബ്രിക്ക് മുത്തം കൊടുത്തു… ആ മനസ് ആരും കാണാതെ പോകരുത്, ഗബ്രി പുറത്തായപ്പോൾ ഭർത്താവ് മരിച്ച ഭാര്യയെ പോലെ കരഞ്ഞ് വിളിച്ച് നടന്നത് മറന്നോ ജാസ്മിൻ.

ഏറ്റവും നന്നായി ​ഗെയിം കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ​ഗബ്രി. പക്ഷെ ജാസ്മിനുമായി ചേർന്ന് ലവ് കോമ്പോ കളിച്ചതിനാൽ ​ഗബ്രിയുടെ ​ഗെയിം പ്രേക്ഷകരും…

40 mins ago

ആറാട്ടണ്ണനെ ഞാൻ ബ്ലോക്ക് ചെയ്തിട്ടില്ല; എനിക്ക് പാവം തോന്നാറുണ്ട്; ആറാട്ടണ്ണൻ എന്നെ വിളിച്ച് പറയുന്നത് ഈ കാര്യങ്ങൾ ആണ്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി.ഇപ്പോൾ ഇതാ ഇദ്ദേഹത്തെ കുറിച്ച് നടി അനാർക്കലി പറയുന്ന…

1 hour ago

വെളിയിൽ ഭാര്യയില്ലേ എന്ന് അഖിലിനെയും ശോഭയെയും വെച്ച് സംസാരിക്കാൻ തുടങ്ങി,ലേശം ഉളുപ്പ് വേണം;സൂര്യ

അഖിൽ മാരാർക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ.അദ്ദേഹം സമൂഹത്തിൽ ഒരാൾക്കെതിരെ പറയുമ്പോൾ അതുമായി ബന്ധപ്പെട്ടവരെയൊക്കെ ചിന്തിക്കേണ്ടതുണ്ട്. ജാന്മണി…

3 hours ago

50 ലക്ഷം നേടിയെടുക്കാനുള്ള അഫ്സലിന്റെ നാടകമല്ല ഇത്.കാരണങ്ങൾ ഇതാണ്.ജാസ്മിനും അഫ്സലും ബന്ധം പിരിഞ്ഞിട്ടില്ല

സോഷ്യൽ മീഡിയ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ജാസ്മിനും അഫ്സലും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഫ്സലാണ് തങ്ങളെ എയർപോർട്ടിൽ ഡ്രോപ് ചെയ്തതെന്ന്…

3 hours ago

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

14 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

15 hours ago