Film News

ഈ അസ്ഥികൂടവും ജിത്തു ജോസഫും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയുമോ?

റെക്കോർഡുകൾ കീഴടക്കി കുതിക്കുകയാണ് ദൃശ്യം 2. ദിനം പ്രതി ചിത്രത്തിന് വിവിധ കോണുകളിൽ നിന്നാണ് മികച്ച പ്രതികരണം ലഭിക്കുന്നത്. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ചു കൊണ്ട് ഇപ്പോൾ ഇന്ത്യയൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ് ആണ് ഈ ചിത്രം. കണ്ടവർക്കെല്ലാം ഒന്നേ പറയാനുള്ളൂ, അത്യുഗ്രൻ.

- Advertisement -

ഇപ്പോൾ ചിത്രത്തിൻറെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ജിത്തുവും ആൻറണി പെരുമ്പാവൂരും സൂചനകൾ നൽകി കഴിഞ്ഞു. അതിനിടയിലാണ് ഇപ്പോൾ ചില കാരിക്കേച്ചറുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചിത്രത്തെ പ്രമേയമാക്കിയുള്ള കാരിക്കേച്ചറുകൾ ആണിത്.

ജീത്തുവും മോഹൻലാലുമാണ് ക്യാരിക്കേച്ചറുകളിലുള്ളത്. ജീത്തു തന്നെയാണ് ഇതിൻ്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൻറെ പ്രമേയം ആസ്പദമാക്കിയുള്ളതാണ് ഈ കാരിക്കേച്ചറുകൾ. ഷമീം ആർട്സ് അലനല്ലൂർ ആണ് ക്യാരിക്കേച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഒരുപാട് പേരാണ് ഇതിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിട്ടുള്ളത്.

ഏതാണ്ട് 20 കോടി ബജറ്റിലാണ് മലയാളത്തിൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ഡബിൾ ബ്ലോക്ക് ബസ്റ്റർ ആയാണ് ദൃശ്യം 2 വിലയിരുത്തപ്പെടുന്നത്. ആദ്യ ഭാഗം ഇറങ്ങി 7 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം റിലീസായത്. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യത്തിൻ്റെ രണ്ട് ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

1 hour ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

1 hour ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

2 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

2 hours ago