Film News

ദുർബല ഹൃദയർ ഈ ഫോട്ടോ കാണാതെ ഇരിക്കുന്നതാണ് നല്ലത്, എന്നാലും ഒരു മനുഷ്യന് ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ എന്ന് പ്രേക്ഷകർ

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജയറാം. ജയറാം സുബ്രഹ്മണ്യം എന്നാണ് താരത്തിൻ്റെ മുഴുവൻ പേര്. ഒരു മിമിക്രി ആർട്ടിസ്റ്റ്റിൽ നിന്നുമാണ് സിനിമാ മേഖലയിലേക്ക് ജയറാം കാലെടുത്തുവെക്കുന്നത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് താരം.

- Advertisement -

ഇപ്പോഴിതാ താരം സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് ചർച്ചാവിഷയമാകുന്നത്. വർക്ക്ഔട്ട് ചെയ്യുമ്പോൾ എടുത്ത ഒരു ചിത്രമാണിത്. ചിത്രത്തിൽ താരം വളരെ ഫിറ്റ് ആയിരിക്കുന്നത് കാണാം. ഇതിനകം തന്നെ ധാരാളം ആരാധകർ കമൻറ് ചെയ്തു കഴിഞ്ഞു.

ചിത്രം കണ്ട പലർക്കും അത് വിശ്വസിക്കാനേ കഴിയുന്നില്ല. പ്രായം കൂടുന്തോറും ഫിറ്റ്നസും കൂടി വരികയാണല്ലോ ചേട്ടാ എന്ന രീതിയിലാണ് പല കമൻ്റ്സും. ഫിറ്റ്നസിനൊപ്പം തന്നെ സൗന്ദര്യവും കൂടുന്നു എന്ന് മറ്റു ചിലർ കമൻറ് ചെയ്തിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം മലയാള സിനിമയിൽ അരങ്ങേറുന്നത്.

ഈയടുത്താണ് താരം സ്വന്തമായ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. തൻ്റെ മിക്കവാറും വിശേഷങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. പത്മശ്രീ ജേതാവാണ് ജയറാം. ഏതാണ്ട് 200 ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് താരം.

Athul

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

3 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

4 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

5 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

5 hours ago