Film News

തൻറെ ആ നോട്ടത്തെകുറിച്ച് തൃഷയ്ക്കു താൻ സൂചന നൽകിയിരുന്നു. ജയറാം പറയുന്നത് കേട്ടോ? അതിലൊന്നും യാതൊരു തെറ്റുമില്ല, സ്വാഭാവികമാണ് എന്ന് മലയാളികൾ.

പൊന്നിയിൻ സെൽവൻ എന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ ജയറാം. ഇതിഹാസ സംവിധായകൻ മണി രത്നമാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ഈ കഴിഞ്ഞ ദിവസം തീയറ്ററുകളിൽ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ഇത് സ്വന്തമാക്കുന്നത്.

- Advertisement -

ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. നടി തൃഷയുടെ ഭംഗി താൻ കുറെ നേരം ആസ്വദിച്ചു എന്ന് താരം പറയുന്നു. ഭംഗി ആണായാലും പെണ്ണായാലും നമ്മൾ ആസ്വദിക്കുമല്ലോ. ഒരുപാട് നേരം നോക്കുമ്പോൾ നടിക്ക് തെറ്റായി തോന്നേണ്ട എന്ന് കരുതി താൻ പോയി പറഞ്ഞു. അമ്മ നല്ല ഭംഗിയായതുകൊണ്ടാണ് നോക്കിയിരിക്കുന്നത്.

അതല്ലാതെ മറ്റൊന്നും വിചാരിക്കരുത്. നടി ഐശ്വര്യ റായിയെ കുറിച്ചും ജയറാം പറയുന്നു. അവരുടെ ഭംഗിയെ കുറിച്ച് പറയേണ്ട കാര്യമില്ല. ലോകസുന്ദരിയാണ് എന്ന് പറഞ്ഞാലും മണ്ണിരത്നത്തിന്റെ ക്യാമറയുടെ മുന്നിൽ വരുമ്പോൾ അവർക്ക് ഒരു പ്രത്യേക സൗന്ദര്യം ആണുള്ളത്. വന്തിയ തേവനായി തന്റെ കൂടെയുള്ള കാർത്തിക്ക് പകരം വേറെ ആളില്ല എന്ന് തോന്നിപ്പോകും.

10 പേജ് ഡയലോഗ് വിക്രം പറയുന്ന ഒരു സീൻ ഉണ്ട് ഇതിൽ. രണ്ടാം ഭാഗത്തിലാണോ അത് വരിക എന്ന് തനിക്കറിയില്ല. ഐശ്വര്യ ലക്ഷ്മി ചെയ്യുന്ന പൂങ്കുഴലി എന്ന കഥാപാത്രത്തെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. മണിയറത്നം സാറിനെ അനുകരിച്ചത് കണ്ട് ഐശ്വര്യ റായി ഓടിവന്ന് എക്സലന്റ് പെർഫോമൻസ് എന്ന് പറഞ്ഞിരുന്നു. താരം വ്യക്തമാക്കി.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

6 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

6 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

7 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

8 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

9 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

9 hours ago